Browsing: GULF

മനാമ: എസ്‌. എം. എ രോഗം ബാധിച്ച വടകര ചോറോട് പഞ്ചായത്തിലെ സിയ ഫാത്തിമ മോളുടെ ചികിത്സക്കായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ നടത്തിയ…

മനാമ: പാടന്തറ മർകസിന്റെ 30 ആം വാർഷികതോടനുബന്ധിച്ചു എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 26 ന് പാടന്തറ മർകസിൽ നടക്കുന്ന…

മനാമ: സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉയർന്ന നിലവാരം കണക്കിലെടുത്ത് ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും പ​ഞ്ച​ന​ക്ഷ​ത്ര പ​ദ​വി. അ​ന്താ​രാ​ഷ്ട്ര എ​യ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് റേ​റ്റി​ങ് സം​ഘ​ട​ന​യാ​യ സ്കൈ​ട്രാ​ക്സാ​ണ്…

മനാമ: കേരളത്തിന്റെ സമ്പദ് ഘടന കെട്ടുറപ്പുള്ളതാക്കുന്നതിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന പ്രവാസികൾക്കുള്ള ക്ഷേമ പദ്ധതികൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകണമെന്നും പ്രകടന പത്രികയിലൂടെ പ്രവാസികൾക്ക് പ്രഖ്യാപിച്ച…

മനാമ: ഇന്ത്യൻ സ്‌കൂൾ വിശ്വ ഹിന്ദി ദിനം  ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന ഈ വർഷത്തെ  വിശ്വ ഹിന്ദി ദിവസ്   വർണ്ണാഭമായ പരിപാടികളോടെ സ്‌കൂളിലെ…

ബഹ്‌റൈനിൽ വൈ​ദ്യു​തി, വെ​ള്ളം ബി​ല്ലു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പുതിയ ഉപഭോക്തൃ സേവനങ്ങളും ബില്ലിംഗ് സംവിധാനവും ഫെ​ബ്രു​വ​രി ആ​ദ്യം നി​ല​വി​ൽ​വ​രും. ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റിയുടെ സമഗ്ര…

ദോഹ: ഖത്തറിന്‍റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള 200 കിലോമീറ്റർ ഓട്ടം 30 മണിക്കൂറും 34 മിനിറ്റും കൊണ്ട് ഇന്ത്യൻ താരം സൂഫിയ സൂഫി…

കുവൈറ്റ്: ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ ഫോറെക്സ് വിനിമയ നിരക്ക് 81.37 ആയി. അതേസമയം, ഒരു കുവൈറ്റ് ദിനാറിന്‍റെ ഇന്നത്തെ മൂല്യം…

ദുബായ്: ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് മോസ്ക് നിർമ്മിക്കാൻ ദുബായ്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ…

യുഎഇ: യു.എ.ഇ.യിൽ ഇന്ന് (13/01/2023) പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങൾ, പടിഞ്ഞാറൻ പ്രദേശങ്ങൾ, ദ്വീപുകൾ എന്നിവിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…