Browsing: GULF

മനാമ: നവീകരിച്ച അബ്ദുല്ല കാനൂ പീഡിയാട്രിക് ഓങ്കോളജി യൂണിറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വീണ്ടും തുറന്നു. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്സിഎച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ…

മനാമ: ബഹ്‌റൈനിലുടനീളമുള്ള പുതിയ വീടുകൾക്കും അപ്പാർട്ടുമെന്റുകൾക്കും കെട്ടിടങ്ങൾക്കും സോളാർ എനർജി പാനലുകൾ നിർബന്ധമാക്കാൻ നിർദ്ദേശം. പുതിയ കെട്ടിടങ്ങൾക്കായി സോളാർ പാനലുകൾ ഉൾപ്പെടുത്തിയുള്ള ഡിസൈനുകളുമായി വരുന്ന പൗരന്മാർക്കും താമസക്കാർക്കും…

ദുബായ്: 2023 ഫെബ്രുവരി 19 ഞായറാഴ്ച നടക്കാനിരിക്കുന്ന സ്പിന്നീസ് ദുബായ് 92 സൈക്കിൾ ചലഞ്ച് മൂലം ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട്…

മസ്കറ്റ്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത് സ്ഥിരം സംഭവമാകുന്നു. വെള്ളിയാഴ്ച രാവിലെ 11.20ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4 മണിക്കൂർ വൈകി 3.50നാണ് പറന്നുയർന്നത്.…

മനാമ: ബഹ്‌റൈനിൽ കാണാതായ പ്രവാസിയെ തേടി ബന്ധുക്കൾ. വർഷങ്ങളായി വീട്ടുകാരുമായി യാതൊരു വിധ ബന്ധവുമില്ലാത്ത കോഴിക്കോട് സ്വദേശിയെ കണ്ടെത്താൻ ബന്ധുക്കൾ സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിരിക്കുകയാണ്. കോഴിക്കോട്…

കുവൈറ്റ് : ഫെബ്രുവരി അവസാനം വരെ കുവൈറ്റിൽ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ്റെ മുന്നറിയിപ്പ്. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും തണുപ്പ്…

മസ്കറ്റ്: മസ്കറ്റിലുണ്ടായ ബസ് അപകടത്തിൽ നാല് മരണം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.…

മനാമ: തു​ർ​ക്കി​യ, സി​റി​യ ഭൂ​ക​മ്പ ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബി.​ഡി.​എ​ഫി​നു​ കീ​ഴി​ലെ റോ​യ​ൽ ഗാ​ർ​ഡ്​ സം​ഘ​ത്തി​ന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു. രാജാവ് ഹമദ് ബിൻ ഈസ അൽ…

യുഎഇ: ലോകത്തിലെ ഏറ്റവും വലിയ കാറ്റ് നിറച്ച പാർക്കെന്ന പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദുബായിലെ ജംപ് എക്സ്. 1,262 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന, ദുബായ്…

യുഎഇ: തുർക്കി, സിറിയ ഭൂകമ്പബാധിതർക്കായി ഫെബ്രുവരി 19 ലെ എൻട്രി ടിക്കറ്റ് വരുമാനത്തിന്‍റെ 15 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദുബായ് ഗ്ലോബൽ വില്ലേജ്. ദി വിർജിൻ…