Browsing: GULF

മനാമ: 32-ാമത് ബഹ്‌റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവൽ ഒക്‌ടോബർ 1 മുതൽ 20 വരെ നടക്കുമെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) അറിയിച്ചു.…

മനാമ: സാ​റി​ലെ 525 ​ബ്ലോക്കി​ൽ പാ​ർ​ക്ക്​ നി​ർ​മി​ക്കു​ന്ന​തി​ന്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​താ​യി മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​നി​സി​പ്പ​ൽ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നി​യ​മ​വി​രു​ദ്ധ…

മ​നാ​മ: ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ന് വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന ക്വാ​ളി​റ്റി അ​തോ​റി​റ്റി​യു​ടെ ഔ​ട്ട് സ്റ്റാ​ൻ​ഡി​ങ് പ​ദ​വി ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. സ്‌​കൂ​ളി​നെ ഉ​ന്ന​തി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പ​ങ്ക് വ​ഹി​ച്ച…

മനാമ: കൊല്ലം ശൂരനാട് പതാരം സ്വദേശി കൊച്ചുകൊപ്പാറയില്‍ വീട്ടിൽ ബിജു പിള്ള നിര്യാതനായി. 43 വയസായിരുന്നു. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം…

മനാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ ന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച സ്‌കൂളിലെ ഇസ  ടൗൺ കാമ്പസിൽ ആരംഭിക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ…

ദുബായ്: ദുബായിൽ നിന്ന് ശ്രീലങ്ക വഴി രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കാൻ എമിറേറ്റ്സ് എയർലൈനും Sri Lankan Airlines ധാരണയിലെത്തി. ഇതുൾപ്പെടെ ശ്രീലങ്കയിലെയും ഇന്ത്യയിലെയും…

ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ്…

മിലാൻ : ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ…

മനാമ: നൂറിൽപരം വർഷത്തിന്റെ ചരിത്രം പേറുന്ന ഇന്ത്യൻ ക്ലബ്ബിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര മത്സരത്തിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ വിജയകുതിപ്പ്. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ,…