Browsing: GULF

​കുവൈ​ത്ത് സി​റ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി അധികാരികൾ അടുത്തിടെ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങളിലെ കുവൈറ്റ് വത്കരണം 6 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു. നേരത്തെ…

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഈസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  കുടുംബ സംഗമം നടത്തി. ദിശ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആഷിഖ് എരുമേലി മുഖ്യ പ്രഭാഷണം നടത്തി.…

ഫുജൈറ: യുഎഇയിൽ ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി എട്ട് മണിയോടെയാണ് ഫുജൈറയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്. വർഷത്തിൽ രണ്ടോ…

അബുദാബി: യു.എ.ഇയുടെ ദീർഘകാല ബഹിരാകാശ പദ്ധതിക്കായി സുൽത്താൻ അൽ നെയാദി സ്പേസ് എക്സ് ക്രൂ -6 ൽ ബഹിരാകാശത്തേക്ക് പുറപ്പെട്ടു. യു.എ.ഇ സമയം രാവിലെ 9.34 നാണ്…

കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും വലിയ പതാകയായി രേഖപ്പെടുത്തിയ കുവൈറ്റ് പതാകയുടെ ആകൃതിയിലുള്ള മാക്രോൺ ഡിസ്പ്ലേ അൽ ഹംറ മാളിൽ. ഫെബ്രുവരിയിൽ അൽ ഹംറയുടെ ദേശീയ…

ദോ​ഹ: മാർച്ച് പകുതിയോടെ രാജ്യത്തെ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ശൈത്യകാലം മാറി, മാർച്ച് പകുതിയോടെ ചെറിയ ചൂടിലേക്ക് പ്രവേശിക്കുമെന്നും പറഞ്ഞു. വടക്കുപടിഞ്ഞാറൻ…

അബുദാബി: യുഎഇയുടെ ദേശീയ തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐഡിയുടെ അപേക്ഷാ ഫോം പരിഷ്കരിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കിയതായി ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി)…

മനാമ: അബുദാബിയിൽ നടന്ന എഫ്ഇഐ എൻഡ്യൂറൻസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം കരസ്‌ഥമാക്കി ബഹ്റൈനിലേക്ക് മടങ്ങിയെത്തിയ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീം…

കുവൈത്ത് സിറ്റി: കുവൈറ്റിൽ ആദ്യമായെത്തി ഗൂഗിൾ പേ. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റാണ് (എൻബികെ) ഉപഭോക്താക്കൾക്കായി ഗൂഗിൾ പേ അവതരിപ്പിക്കുന്ന കാര്യം അറിയിച്ചത്. ഇതിലൂടെ, എൻബികെ കാർഡ്…

ജിദ്ദ: എല്ലാ വർഷവും മാർച്ച് 11 സൗദി അറേബ്യയിൽ പതാക ദിനമായി ആഘോഷിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് രാജകീയ ഉത്തരവിലൂടെ ഇക്കാര്യം അറിയിച്ചത്. അബ്ദുൽ അസീസ്…