Browsing: GULF

മനാമ: പ്രവാസലോകത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കലാ സാഹിത്യ കഴിവുകളുടെ പരിപോഷണത്തിനും പ്രദർശനത്തിനുമായി രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിമൂന്നാമത് ബഹ്റൈൻ പ്രവാസി സാഹിത്യോത്സവിന്…

മ​നാ​മ: ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്​​റൈ​ൻ ടി.​വി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ച്ച ഫ​ണ്ട്​ ശേ​ഖ​ര​ണ​ത്തി​ന് വ​ൻ പ്ര​തി​ക​ര​ണം. രാ​ജാ​വ് ഹ​മ​ദ് ബിൻ ഇസ…

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾ ഈ മാസം 24 ആം തീയതി ചൊവ്വാഴ്ച രാവിലെ…

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല​ക്ക് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി. ആ​ർ.​എ​ഫ്) യാ​ത്ര​യ​യ​പ്പ് ന​ൽ​കി.…

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാംമത് ഇടവക ദിനവും കൺവൻഷനും സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ…

മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ സൗജന്യ ബ്രെസ്റ്റ്‌ കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 ന് വെള്ളിയാഴ്ച്ച…

റിയാദ്: ആഭരണങ്ങളിലും കരകൗശല വസ്തുക്കളിലും ഖു‌ർആൻ വാക്യങ്ങൾ എഴുതുന്നത് വിലക്കി സൗദി വാണിജ്യമന്ത്രാലയം. സ്വർണമുൾപ്പടെ ഏത് തരം ആഭരണങ്ങളിലും കരകൗശലവസ്തുക്കളിലും ഖുർആൻ ലിഖിതങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സൗദി…

മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ജനകീയ സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻറെ ഓണാഘോഷം  2023  കെ. സിറ്റി ഹാളിൽ വച്ച് നടന്നു. ജനറൽ…

മനാമ: ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മൽ മനോജാണ് (47)മരിച്ചത്. 24 വർഷമായി ബഹ്റൈനിൽ ജോലിചെയ്യുകയാണ്. മനാമയിൽ സ്വർണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ്…

മനാമ: കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ഖമീസിലെ ഫറൂഖ്…