Browsing: GULF

മനാമ: ബഹറിനിൽ ആദ്യമായി ഒരു സംഘടനയിൽ വനിതകൾക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംഘടനാ പാടവത്തിന്റെ മുഖ്യ ശ്രേണിയിലേക്ക് ആനയിക്കുന്നു. സ്ത്രീപുരുഷ സമത്വം ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുകയും അതിനായി…

മനാമ: വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികൾ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. സാറിലെ ഇന്ത്യൻ സ്ഥാനപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ കെ…

മനാമ: ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസ് നാവികസേനയുടെ ആണവ അന്തർവാഹിനി ഗൾഫ് തീരത്ത് എത്തി. ഒഹായോ-ക്ലാസ് അന്തർവാഹിനി ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ…

മനാമ: ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ സിബിഎസ്‌ഇ ക്ലസ്റ്റർ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അത്‌ലറ്റിക്‌സിൽ 31 സ്വർണവും 13 വെള്ളിയും 2 വെങ്കലവും ഇന്ത്യൻ സ്‌കൂൾ സ്വന്തമാക്കി.…

മനാമ : മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ ബഹ്റൈൻ തല രജിസ്ട്രേഷൻ ആരംഭിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ആസ്ഥാനത്ത് വെച്ച്…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ താഴ്ന്ന വരുമാനക്കാരയവർക്ക് വേണ്ടി നടത്തിവരുന്ന സ്പീക് ഈസി കോഴ്സ് സമാപിച്ചു. ആഗസ്റ്റിൽ ആരംഭിച്ച കോഴ്സിൽ 18 പേർ പങ്കെടുത്തു. സമാപന…

മനാമ: സനദ് പെൺകുട്ടിയുടെ കൊലപാതകിയുടെ അപ്പീൽ വിചാരണയുടെ വിധി ഡിസംബർ 31 ന് പുറപ്പെടുവിക്കുമെന്ന് സുപ്രീം ക്രിമിനൽ അപ്പീൽ കോടതി തീരുമാനിച്ചു. കഴിഞ്ഞ ആഴ്‌ച, പ്രതിഭാഗം അപ്പീൽക്കാരനെ…

മനാമ: യൂത്ത് കോൺഗ്രസ്‌ ദേശീയ കമ്മറ്റിയുടെ കീഴിലുള്ള പ്രവാസി സംഘടയായ ഐവൈസി ഇന്റർ നാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു.ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ നിസാർ…

മനാമ: സീ​ഫി​ലെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി ബീ​ച്ചി​ൽ ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി)​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ഒ​ളി​മ്പി​ക് ദി​നം ആ​ച​രി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സി​ന്റെ…

മ​നാ​മ: പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ കാ​ല​യ​ള​വി​ലേ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. തൊ​ഴി​ൽ മ​ന്ത്രി​യും ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പു​റ​ത്തി​റ​ക്കി​യ പു​തി​യ ഔ​ദ്യോ​ഗി​ക…