Browsing: GULF

മ​നാ​മ: വ​രു​ന്ന വ്യാ​ഴാ​ഴ്ച രാ​ജ്യ​ത്ത് ശ​ക്​​ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. കാ​റ്റു​മൂ​ലം തി​ര​മാ​ല ഉ​യ​രാ​നും അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴാ​നും സാ​ധ്യ​ത​യു​ണ്ട്. അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​ന്‍റെ…

മനാമ: ബഹ്റൈനിലെ ദേവ്ജി ഗോൾഡ് ഗ്രൂപ്പിലെ ജീവനക്കാരനായ തൃശൂർ ജില്ലിയിലെ ഗുരുവായൂർ കലൂർ സ്വദേശി ഷാജി ഹൃദയാഘാതം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു. 49 വയസ്സ് ആയിരുന്നു.…

മനാമ: തൃശൂർ ചേലക്കര നിയോജക മണ്ഡലം ബഹ്‌റൈൻ പ്രവാസി കൂട്ടായ്മ മൂന്നാമത് കുടുംബ സംഗമം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികളുമായി നടത്തിയ സംഗമം…

മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർസ്ഥനാ സദസ്സും ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ വെച്ച് നടന്നു. ഫാസിൽ ഉള്ളാട്ടിൽ സ്വാഗതവും…

മനാമ: ഗോവയിൽ വെച്ച് നടന്ന 37-മത് നാഷണൽ ഗെയിംസിൽ കളരി പയറ്റ് കൈപ്പോര് മത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയ ഹരിത വില്ല്യാപ്പള്ളി പഞ്ചായത്ത്…

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയും (ബിസിഐസിഎഐ) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ്…

മനാമ: തണൽ – ബഹ്‌റൈൻ ചാപ്റ്ററിന്ന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകളിൽ ഒന്നായ തണൽ – മാഹി ചാപ്റ്റർ തങ്ങളുടെ വാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി. മനാമ ശ്രീനിവാസ്…

മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘സാംസ’ മെമ്പർ മാർക്കായി സൗ ജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.100 പേർ പങ്കെടുത്തു. സാംസ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം…

മനാമ: സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവും ലക്ഷ്യമിട്ട്, വനിതകളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി, ബഹറിനിലെ അംഗീകൃത അസോസിയേഷനുകളുടെ ഇടയിൽ വനിതകൾക്കുള്ള അംഗത്വ വിതരണോദ്ഘാടനം, നിറഞ്ഞ സദസ്സിൽ…

മനാമ: ഷിഫ അൽ ജസീറ ഹോസ്പിറ്റൽ അന്താരാഷ്ട്ര റേഡിയോളജി ദിനം ആചരിച്ചു. റേ​ഡി​യോ​ള​ജി​സ്റ്റു​ക​ളും റേ​ഡി​യോ ഗ്രാ​ഫ​ര്‍മാ​രും മ​റ്റു ഡി​പ്പാ​ർ​ട്മെ​ന്റി​ല്‍ നി​ന്നു​ള്ള ഡോ​ക്ട​ര്‍മാ​രും ചേ​ര്‍ന്ന് കേ​ക്ക് മു​റി​ച്ച പ​രി​പാ​ടി…