Browsing: GULF

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ ശ്രദ്ധേയമായ സംഘടനയായ ഹോപ്പ് ബഹ്‌റൈൻ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ…

മനാമ: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്നേഹത്തിന്റെ സന്ദേശവുമായി ഒരു ക്രിസ്മസ് കൂടി ആഘോഷിക്കാൻ ബഹ്‌റൈനിലെ ക്രിസ്തീയ സമൂഹം ഒരുങ്ങിക്കഴിഞ്ഞു.  ബഹ്‌റൈനിലെ മനാമയുടെ ഹൃദയഭാഗത്തുള്ള കാനൂ ഗാർഡൻ നിവാസികളുടെ…

മനാമ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത ബഹ്‌റൈൻ സാമൂഹിക വികസനകാര്യ മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ…

മനാമ: ബഹ്‌റൈൻ കർഷകരെയും ബ്രാൻഡുകളെയും കരകൗശല വിദഗ്ധരെയും ഒന്നിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പതിനൊന്നാമത് പതിപ്പിന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. മുനിസിപ്പാലിറ്റി, കാർഷിക കാര്യ മന്ത്രി…

മനാമ: ബഹ്‌റൈനിൽ വാ​റ്റ്, എ​ക്സൈ​സ് വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​വം​ബ​റി​ൽ 155 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി നാ​ഷ​ന​ൽ ബ്യൂ​റോ ഓ​ഫ്​ റ​വ​ന്യൂ (എ​ൻ.​ബി.​ആ​ർ) അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം…

മനാമ: സ്റ്റാർ വിഷൻ ഇവെന്റ്‌സിന്റെ ബാനറിൽ  സംഗമം ഇരിഞ്ഞാലക്കുടയുടെ പതിനാറാം വാർഷിക ആഘോഷവും ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷവും സീഫിലെ റമീ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് വൈവിധ്യമാർന്ന കലാ…

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മെമ്പറും കൊല്ലം ചവറ സ്വദേശിയുമായ ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെയും വിഷു ശ്രീജിത്തിന്റെയും മകൾ വർഷ ശ്രീജിത്ത് (15) നാട്ടിൽ മരണപെട്ടു.…

മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ അമ്പത്തിരണ്ടാമതു ബഹ്റൈൻ നാഷണൽ ഡേ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബിന്റെ…

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദൈബിയ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംസ്ഹെൽത്ത് ൻെറ സഹകരണത്തോടെ ഉമൽ ഹസം കിംസ് ഹോസ്പിറ്റലിൽ വച്ചു…

മനാമ: മട്ടാഞ്ചേരി സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മട്ടാഞ്ചേരി കൊച്ചങ്ങാടി ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. ഖബറടക്കം ബഹ്‌റൈനില്‍ നടത്തും. ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ്…