Browsing: GULF

മനാമ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തമിഴ്നാട് ഘടകം അർഹതപ്പെട്ടവർക്കായി നടത്തിയ നോമ്പ് തുറ ഭക്ഷണ വിതരണം തൊഴിലാളി സഹോദരങ്ങളെ പരിശുദ്ധ റംസാൻ മാസത്തിൽ ചേർത്ത് നിർത്തുവാനും വിശപ്പ്…

മനാമ: കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ ബഹറൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വൈകിട്ട് 7.30 മുതൽ 11.30 വരെയുള്ള സമയത്ത് രക്തദാന ക്യാമ്പ് നടത്തി, ജനപങ്കാളിത്തം…

മനാമ: ബഹ്‌റൈനിലെ മുൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പാളും, മികച്ച അധ്യാപകനുമായ ഡോ. ആനന്ദ് ആർ. നായർ ഖത്തറിലെ ബിർള പബ്ലിക് സ്കൂൾ പ്രിൻസിപ്പാളായി ചുമതലയേറ്റു. ബഹ്‌റൈനിലെ…

മനാമ: ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്‌മയുടെ ഇഫ്‌താർ വിരുന്നു സിഞ്ചിലുള്ള പ്രവാസി സെന്റർ ഹാളിൽ വെച്ച് നടന്നു. ശ്രീ യൂനുസ് സലിം ഇഫ്താർ സന്ദേശം നൽകി കൊണ്ട് പുണ്യ…

മനാമ: പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മ,പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു,ആദിലിയലിൽ ഇന്ത്യൻ ഡർബാർ റെസ്റ്റോറെന്റ് ബൊട്ടീക് ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ബഹറിൻ ദാവൂദി ബോറ…

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അസ്കറിലെ ഗൾഫ്‌ സിറ്റി ക്ലീനിംഗ്‌ കമ്പനി ( GCCC ) ലേബർ ക്യാമ്പിൽ റമദാൻ…

മനാമ: കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി മ്യൂറൽ ചിത്രകല വർഷോപ്പ് കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി മ്യൂറൽ ചിത്രകല വർഷോപ്പ് സംഘടിപ്പിച്ചു.…

മ​നാ​മ: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. താ​മ​സ​സ്ഥ​ല​ത്ത് ആയിരുന്നു മദ്യ നിർമ്മാണം. ഏ​ഷ്യ​ക്കാ​രാ​യ അ​ഞ്ച് പു​രു​ഷ​ന്മാ​രും…