Browsing: GULF

മനാമ: പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മ,പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു,ആദിലിയലിൽ ഇന്ത്യൻ ഡർബാർ റെസ്റ്റോറെന്റ് ബൊട്ടീക് ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ബഹറിൻ ദാവൂദി ബോറ…

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അസ്കറിലെ ഗൾഫ്‌ സിറ്റി ക്ലീനിംഗ്‌ കമ്പനി ( GCCC ) ലേബർ ക്യാമ്പിൽ റമദാൻ…

മനാമ: കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി മ്യൂറൽ ചിത്രകല വർഷോപ്പ് കേരള കാത്തലിക് അസോസിയേഷൻ വനിതാ വിഭാഗം, അംഗങ്ങൾക്കായി മ്യൂറൽ ചിത്രകല വർഷോപ്പ് സംഘടിപ്പിച്ചു.…

മ​നാ​മ: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ആ​റു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. താ​മ​സ​സ്ഥ​ല​ത്ത് ആയിരുന്നു മദ്യ നിർമ്മാണം. ഏ​ഷ്യ​ക്കാ​രാ​യ അ​ഞ്ച് പു​രു​ഷ​ന്മാ​രും…

മനാമ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു. ഗതാഗത വാർത്താവിനിമയ മന്ത്രാലയം നൽകുന്ന ലൈസൻസില്ലാതെയും, ലൈസൻസില്ലാത്ത വാഹനങ്ങളിലും, അനധികൃത ടാക്സി സർവിസുകൾക്കും എതിരെയും കർശന…

മനാമ: ഈ വർഷത്തെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പുറത്തിറക്കി. ടൂറിസം…

മനാമ: ക്യാപിറ്റൽ ഗവർണർ ആദരണീയ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ പരിശുദ്ധ റമളാൻ മാസത്തിൽ ക്യാപിറ്റൽ ഗവർണേറ്റ് എല്ലാ…

മനാമ: കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളിയാഴ്ച) ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ ആളുകൾ…

മനാമ: ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം കെഎംസിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ല…

മനാമ:രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിലെ നിരവധി വാഹനങ്ങളിൽ നിന്ന് പണവും ക്രെഡിറ്റ് കാർഡുകളും മോഷ്ടിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള നിരവധി റിപ്പോർട്ടുകൾ ലഭിച്ചിരുന്നതായും, തുടർന്ന് നടത്തിയ…