Browsing: GULF

മനാമ: ബഹ്‌റൈനിൽ ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റ് ഇനങ്ങൾ സലീന അൻസാറും, ഡാൻസ് പരിശീലനം…

മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് ദിനം എന്നിവയോട് അനുബന്ധിച്ച് ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്…

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 കാല, ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ കൺവെൻഷൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ…

മനാമ: പ്രമുഖ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്‍റ് ചിക്ക് എക്സിന്റെ പുതിയ ബ്രാഞ്ച് ഗുദൈബിയ അവാൽ പ്ലാസയിൽ ബുധനാഴ്ച തുറന്നു പ്രവർത്തനമാരംഭിച്ചു. മിഡിൽഈസ്റ്റിൽ പതിമൂന്നാമത്തെയും, ബഹ്റൈനിലെ മൂന്നാമത്തെയും ബ്രാഞ്ചാണിത്. ഗുദൈബിയ…

പാരീസ്: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സ്വീകരണം നൽകി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിൻ്റെ (എസ്‌.സി.വൈ.എസ്) ഫസ്റ്റ്…

മ​നാ​മ: ​സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഈ ​വ​ർ​ഷത്തെ കൂ​ടു​ത​ൽ ലി​സ്റ്റ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. ഗ​ൾ​ഫ്​ എ​യ​ർ, ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ സ​ർ​വി​സ്, നാ​സി​ർ സ​ഈ​ദ്​ അ​ൽ…

മനാമ:”വയനാടിന്റെ കണ്ണീരൊപ്പാൻ” മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വയനാടിൻ്റെ സമഗ്ര പുനരധിവാസ പദ്ധതിയുടെ ഫണ്ടിലേക്ക് കെ എം സി സി ബഹ്‌റൈൻ നൽകുന്ന ഫണ്ടിലേക്ക്…

ദുബൈ: വേനൽ സീസണിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം 7 മണിക്കൂറാക്കി കുറയ്ക്കാനുള്ള പ്രാഥമിക പദ്ധതിക്ക് രൂപം നൽകി ദുബൈ. ‘അവര്‍ സമ്മര്‍ ഈസ് ഫ്ലെക്സിബിള്‍’…

ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് വൈകും. ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് 12:35ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2:35ന് പുറപ്പെടുമെന്നാണ് വിവരം. എയർ ഇന്ത്യ…

മ​നാ​മ: ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ത​ക​ര്‍ന്ന മു​ണ്ട​ക്കൈ​യി​ലെ ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ന​ട​ത്തു​ന്ന ധ​ന​സ​മാ​ഹ​ര​ണ​ത്തി​ലേ​ക്ക് ആ​ദ്യ ഗ​ഡു 10 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല…