Browsing: GULF

മനാമ: ബഹ്‌റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് (എന്‍.ആര്‍.എ) പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ് ലഭിച്ചു.നാഷണല്‍ സൈബര്‍ സുരക്ഷാ സെന്റര്‍ ആഗോള ‘ഡി.ഇ.എഫ്. കോണ്‍’ കോണ്‍ഫറന്‍സുമായി സഹകരിച്ച് സംഘടിപ്പിച്ച…

മനാമ: ബഹ്‌റൈനിലെ എല്ലാ പൊതുമേഖലാ ജീവനക്കാരെയും പ്രശംസിച്ചും അവരുടെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ചും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഇ-മെയില്‍ സന്ദേശമയച്ചു.രാജാവ്…

മനാമ: പാക്കിസ്ഥാനില്‍ നടന്ന രണ്ട് ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു.ഇസ്ലാമാബാദിലെ ഒരു കോടതി കെട്ടിടത്തിനും പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വാന ജില്ലയിലെ ഒരു കാഡറ്റ് കോളേജിനും നേരെയുണ്ടായ ആക്രമണങ്ങളില്‍ നിരവധി…

മനാമ: സിംഗപ്പൂര്‍ എക്സ്പോയില്‍ ഇന്നാരംഭിച്ച സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവല്‍ 2025ല്‍ ബഹ്‌റൈനിലെ നിക്ഷേപാവസരങ്ങളെക്കുറിച്ച് ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് (ബഹ്റൈന്‍ ഇ.ഡി.ബി) സംഘടിപ്പിച്ച പ്രദര്‍ശനം ശ്രദ്ധ നേടുന്നു.സിംഗപ്പൂരുമായുള്ള…

കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ജോലിക്കിടെ തലക്ക് ഗുരുതരമായ പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ്…

മനാമ: ബഹ്‌റൈനില്‍ യുവജന ക്ഷേമത്തിനായുള്ള ഖദ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി…

മനാമ: ബഹ്‌റൈനില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാനുള്ള പുതിയ നിയമത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.1998 മുതല്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം. നഴ്‌സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍,…

മനാമ: ന്യൂഡല്‍ഹിയില്‍ ഒരു ഡസനിലധികം നിരപരാധികളുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തെ ബഹ്റൈന്‍ അപലപിച്ചു.ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ബഹ്റൈന്റെ അനുശോചനം അറിയിക്കുകയും…

റിയാദ്: റിയാദില്‍ നടന്ന യു.എന്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ഡബ്ല്യു.ടി.ഒ) 26ാമത് ജനറല്‍ അസംബ്ലി സെഷനില്‍ ബഹ്‌റൈന്‍ ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി…

മനാമ: സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ കാര്‍ഡിയോളജി…