Browsing: GULF

മ​നാ​മ: ഗ​ൾ​ഫ് എ​യ​ർ വി​മാ​ന സ​ർ​വി​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് കൊ​ണ്ടു​പോ​കാ​വു​ന്ന ല​ഗേ​ജി​ൻറെ അ​ള​വി​ൽ കുറവ് വരുത്തി. ഒ​ക്ടോ​ബർ 27 മു​ത​ൽ പു​തു​ക്കി​യ ബാ​ഗേ​ജ് ന​യം ന​ട​പ്പി​ൽ വ​രും. ഇ​ക്ക​ണോ​മി…

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും ഭക്തിനിർഭരമായ സമാപനം. വിദ്യാരംഭ ദിവസമായ ഇന്ന് രാവിലെ…

മനാമ: ബഹ്റൈനില്‍ ലോക വെയിറ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 4 മുതല്‍ 15 വരെ നടക്കും. 114 രാജ്യങ്ങളില്‍നിന്നായി 1,000 കായികതാരങ്ങള്‍ പങ്കെടുക്കും.രാജാവ് ഹമദ് ബിന്‍ ഈസ അല്‍…

മനാമ: ബഹ്‌റൈനില്‍ ഈ അദ്ധ്യയന വര്‍ഷം 1,500 സെക്കന്‍ഡറി ടെക്നിക്കല്‍, വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘തക്വീന്‍’ പ്രോഗ്രാമിന് കീഴില്‍ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും(കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിൻ്റെ…

മനാമ: രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ…

മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ…

മനാമ : ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആണ്ടലുസ് ഗാർഡനിൽ വെച്ച്ന മ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര, പ്രോഗ്രാം…

മനാമ: ബഹ്‌റൈനിലെ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബില്‍ നൈറ്റ് ലൈറ്റിംഗ് പദ്ധതി റാഷിദ് ഇക്വസ്ട്രിയന്‍ ആന്‍ഡ് ഹോഴ്സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ചെയര്‍മാന്‍…

മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റെ ഓണാഘോഷ പരിപാടി “ഓണ സംഗമം 2024” ഭാഗമായി ഇന്ത്യൻ ദർബാർ റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പ്രൗഡഗംഭീരമായ നമ്മുടെ…