Browsing: OMAN

മസ്‌കത്ത്: ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മുസന്ദം, തെക്കന്‍ ബാത്തിന,…

മ​സ്ക​ത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ക്രിസ്മസ്, ശൈത്യകാല അവധികൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങി. ഡിസംബർ പകുതിയോടെ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അ​ട​ക്കു​ന്ന​തും…

മസ്‌കറ്റ്: തിരുവനന്തപുരത്തേക്ക് കുറഞ്ഞ ചെലവിൽ വിമാന സർവീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രമോഷണൽ കാമ്പയിന്‍റെ ഭാഗമായി 22 റിയാൽ മുതൽ ആരംഭിക്കുന്ന നിരക്കിൽ യാത്ര ചെയ്യാനുള്ള…

മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും.…

മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനിലെ താമസ്​ സ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ഇഞ്ചവിള ചിറ്റയം ജോളി ഭവനിലെ ജോബിന്‍ ജോയിയെ (27) ആണ്​ വടക്കന്‍ ശര്‍ഖിയ…

മസ്‍കത്ത്: ഒമാനിൽ നിന്ന് കേരളത്തിലേക്കുള്ള നിരവധി വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള…

മസ്‌കത്ത്: മസ്കറ്റിൽ നിന്ന് കണ്ണൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവെച്ചു. സെപ്റ്റംബർ 11നാണ് അവസാന വിമാന സർവീസുകൾ. മെയ് 12 മുതൽ മുംബൈയിലേക്കുള്ള സർവീസുകൾ…

മസ്‍കത്ത്: ഒമാനിലെ മത്രാ വിലായാത്തിലെ വാദികബീർ വ്യവസായ മേഖലയിൽ വന്‍ തീപ്പിടുത്തം. വ്യാഴാഴ്‍ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മസ്‍കത്ത് ഗവര്ണറേറ്റ് സിവിൽ ഡിഫൻസിൽ നിന്നുമുള്ള അഗ്നിശമന സേനാഗംങ്ങള്‍ ഉടന്‍…

കൊല്ലം: പ്രമുഖ വ്യവസായി രവി പിള്ളയ്‌ക്കെതിരെ ആനുകൂല്യങ്ങൾ വെട്ടിച്ചു എന്ന പരാതിയുമായി സെക്രട്ടേറിയേറ്റിലേക്ക് സമരം ചെയ്യാൻ പോയ തൊഴിലാളികളെ കൊല്ലത്ത് വച്ച് തടഞ്ഞു തൊഴിലാളിപാർട്ടിയുടെ ഭരണകൂടം മുതലാളിയോട്…

മസ്‌കത്ത്: ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ച നടപടി ഒരാഴ്ചത്തേയ്ക്ക്കൂടി നീട്ടി. ഫെബ്രുവരി എട്ട് വൈകിട്ട് ആറ് വരെ അതിര്‍ത്തി അടഞ്ഞുകിടക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് ജനിതക മാറ്റം…