Browsing: UAE

അബുദാബി: ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ മാർച്ച് അവസാനത്തോടെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വരും. 2023 മുതൽ എല്ലാവർക്കും ആരോഗ്യ…

അബുദാബി: വാഹനമോടിക്കുമ്പോൾ ലൈസൻസ് പ്ലേറ്റ് അഥവാ നമ്പര്‍പ്ലേറ്റ് മനപ്പൂർവ്വം മറച്ചുവച്ചാൽ 400 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനമോടിക്കുമ്പോൾ ലൈസൻസ് പ്ലേറ്റുകൾ പൂർണ്ണമായും കാണുന്നുണ്ടെന്ന്…

ദുബായ്: ആളുമാറി അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ചതിന് ഒരു ഇന്ത്യക്കാരന് ഒരു മാസം തടവും പിഴയും വിധിച്ചു. അക്കൗണ്ടിലെത്തിയ 5.70 ലക്ഷം ദിർഹം(1.25 കോടി രൂപ)…

ദുബായ്: ഇന്ന് മുതൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് പ്രത്യേക അറിയിപ്പ് നൽകി ദുബായ് അധികൃതർ. ചൊവ്വാഴ്ച…

യു.എ.ഇ: തുടർച്ചയായ രണ്ടാം ദിവസവും യുഎഇയിൽ കനത്ത മഴ ലഭിച്ചതോടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. മഴ പെയ്താൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വെള്ളപ്പൊക്കവും മഴവെള്ളവും അടിഞ്ഞുകൂടുന്ന പ്രദേശങ്ങളിൽ നിന്ന്…

ദുബായ്: ദുബായിൽ ജോലി ചെയ്യുന്ന കഫേയിൽ മോഷണം നടത്തിയതിന് 4 ആഫ്രിക്കൻ പൗരന്മാർക്ക് മൂന്ന് മാസം തടവും 8,000 ദിർഹം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം…

ദുബായ്: സ്വദേശിവൽക്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്താൻ ഓൺലൈൻ സംവിധാനം. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികളെ റിക്രൂട്ട് ചെയ്യേണ്ടത്. മലയാളികളുടെയും ഇന്ത്യക്കാരുടെയും ഉൾപ്പെടെ…

യു.എ.ഇ: നിലവിൽ, യുഎഇ നിവാസികൾക്ക് അവരുടെ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല, നാട്ടിലേക്ക് പോകുന്ന ഇന്ത്യൻ പ്രവാസികൾ വിമാനത്താവളങ്ങളിലെ കാലതാമസം ഒഴിവാക്കാൻ അവരുടെ പുതിയ എമിറേറ്റ്സ് ഐഡി…

അബുദാബി: യു.എ.ഇ.യിൽ തുടര്‍ന്നുകൊണ്ട് വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയില്ല. സന്ദർശക വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമെന്നാണ് അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്‍റുമാർക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. യു.എ.ഇയിൽ…

അബുദാബി: അബുദാബി ആരോഗ്യ വകുപ്പ് ഫാർമസികൾക്ക് ഫ്ലൂ വാക്സിനുകൾ നൽകാൻ അനുമതി നൽകി. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും രോഗങ്ങൾ പിടിപെടുന്നത് തടയുന്നതിനുമായി കൂടുതൽ ആളുകൾക്ക് വാക്സിനുകൾ…