Browsing: UAE

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി യാസിർ ലാപിഡ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി ഐ2യു2 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി…

ദുബായ്: യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ് ഡിസി ) ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ യുഎഇയില്‍ ആരംഭിച്ചു. യുഎഇയിലെ സക്സ്സസ് പോയിന്റ് കോളേജ് കാമ്പസുകളിലാണ് പ്രോഗ്രാമുകള്‍…

ദുബായ്: നടന്‍ ജയറാമിന് യു.എ.ഇ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് യു.എ .ഇ നല്‍കി വരുന്ന പത്ത് വര്‍ഷത്തെ…

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. അബുദാബി വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ…

ദുബൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്‍വ അല്‍ ബിലയിലായിരുന്നു…

ദുബൈ: ഇറാനിൽ ഭൂചലനം .ദക്ഷിണ ഇറാനിൽ ബുധനാഴ്ച രാവിലെ 10.06 നാണ് റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിക്കും. ഈ മാസം അവസാന വാരമാണ് സന്ദർശനം. ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദ പരാമർശങ്ങൾക്ക് പിന്നാലെ ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം…

അബുദാബി: ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ നടന്‍ ജയസൂര്യ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലിയില്‍ നിന്ന് ജയസൂര്യ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ഭാര്യ സരിതയ്‌ക്കൊപ്പമാണ് ജയസൂര്യ യുഎഇയില്‍…

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 069002 എന്ന ടിക്കറ്റ് നമ്പരിലൂടെ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി അബുദാബിയില്‍ താമസിക്കുന്ന ബിനു. ‘ഗ്രാന്‍ഡ് പ്രൈസ്…

അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ്…