Browsing: BAHRAIN

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി ജൂണ്‍ 22ന് നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസങ്ങള്‍ നടത്തും. നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍…

മനാമ: ക ബഹ്‌റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന രേഖപ്പെടുത്തി.സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2015ലെ വൈദ്യുതി ഉപഭോഗം 16,552 ജിഗാവാട്ട് ആയിരുന്നു.…

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിനിടയില്‍ ബഹ്റൈനും റഷ്യയും മാധ്യമ, വിവരസാങ്കേതിക മേഖലയിലെ ഒരു ധാരണാപത്രത്തിലും ഇരു രാജ്യങ്ങളുടെയും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ തമ്മിലുള്ള…

മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്‌റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്‍. ഉച്ചകോടി സംഘടിപ്പിച്ചു.സോഫിറ്റല്‍ ബഹ്‌റൈന്‍ സല്ലാഖ് തലസ്സ സീ ആന്റ് സ്പായില്‍ നടന്ന…

മനാമ: ബഹ്‌റൈനിലെ മുഹറഖിലെ സീഫ് മാളില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു.ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര- വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹമദ്…

മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ബഹ്റൈന്‍ പൗരര്‍ ജാഗ്രത പാലിക്കണമെന്നും ശക്തമായ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അഭ്യര്‍ത്ഥിച്ചു.ദേശീയ ഐക്യത്തിന്റെയും…

മനാമ: പ്രശസ്ത സ്ഥാപനങ്ങളുടെ പേരില്‍ ടെന്‍ഡറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാജ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ബഹ്‌റൈനിലെ കമ്പനികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.’റീഫണ്ടബിള്‍ രജിസ്‌ട്രേഷന്‍ ഫീസ്’ എന്ന…

മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന്റെ ഒരു ഭാഗത്തും ബഹ്‌റൈന്‍ ഇല്ലെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വ്യക്തമാക്കി.നമുക്കു ചുറ്റും നടക്കുന്ന…

മനാമ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്റെ (സി.ബി.ബി) ഉന്നത തസ്തികകളിലേക്ക് ഏഴു സ്ത്രീകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ഇതോടെ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ വനിതകളുടെ എണ്ണം പുരുഷന്‍മാരേക്കാള്‍ അധികമായി.ഇവരടക്കം…

മനാമ: ബഹ്‌െൈറെനിലെ അല്‍ ബുദയ്യ തീരത്ത് വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിലെ പിഞ്ചുകുഞ്ഞ് കടലില്‍ മുങ്ങിമരിച്ചു.അബ്ദുറഹ്‌മാന്‍ ഖാസിം (2) എന്ന കുഞ്ഞാണ് മരിച്ചത്. കടപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെടാതെ…