Browsing: BAHRAIN

മനാമ: എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) വിവിധ പ്രാദേശിക സംഘടനകളുമായി സഹകരിച്ച് ആകര്‍ഷകവും കുടുംബ കേന്ദ്രീകൃതവുമായ അനുഭവങ്ങള്‍ നല്‍കാന്‍ രൂപകല്‍പ്പന ചെയ്ത പുതിയ ക്രിയേറ്റീവ് പ്ലാറ്റ്ഫോമായ ഇമാജിനേഷന്‍…

മനാമ: അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (ബി.ഡി.എഫ്) ടീമുകള്‍ നേടിയ മികച്ച വിജയം ബി.ഡി.എഫ്. ആഘോഷിച്ചു.ജര്‍മനിയില്‍ നടന്ന 43ാമത് മിലിറ്ററി വേള്‍ഡ് ജൂഡോ ചാമ്പ്യന്‍ഷിപ്പിലും…

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം( BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ് (BMCL) ജൂലൈ 5 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മലപ്പുറം ജില്ലയിൽ നിന്നുള്ള അമ്പതോളം…

മനാമ: പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന മരണ സംഖ്യയും, ജീവിത ശൈലി രോഗങ്ങളെ കുറിച്ചു ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം ലക്ഷ്യം വെച്ച് ജൂൺ മാസം ഒന്നു മുതൽ 30…

മുഹറഖ്: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജോര്‍ദാനിലെ അമ്മാന്‍, ഇറാഖിലെ ബാഗ്ദാദ്, നജാഫ് എന്നീ നഗരങ്ങളിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിച്ചു.തങ്ങളുടെ…

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ (കെ.എസ്.സി.എ) നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് കെ.എസ്.സി.എ ഹാളിൽ വിജയകരമായി സംഘടിപ്പിച്ചു. ജൂൺ 19 മുതൽ 21 വരെ…

മനാമ: സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന എല്ലാ ബഹ്‌റൈന്‍ പൗരരെയും തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിലെ വ്യോമാതിര്‍ത്തി പൂര്‍ണമായോ ഭാഗികമായോ വീണ്ടും തുറന്നതിനെ തുടര്‍ന്നാണിത് സാധ്യമായത്.ബഹ്‌റൈന്റെ…

മനാമ: ബഹ്‌റൈനിലെ മുഹറഖ് പ്രദേശത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ ആരംഭിച്ചു. പഴയ തെരുവുകള്‍, പാര്‍ക്കുകള്‍, സേവന സംവിധാനങ്ങള്‍ എന്നിവ നവീകരിക്കാനുള്ള പദ്ധതിയാണിത്.റോഡുകളുടെ വീതി കൂട്ടുക, പുതിയ പാര്‍ക്കിംഗ്…

മനാമ: ബഹ്‌റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്‍കാന്‍ കോടതി വിധി. 20 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്.നഷ്ടപരിഹാരമായി 2,400 ദിനാറും ഇദ്ദ (കാത്തിരിപ്പ്)…

മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.ആഗോള മയക്കുമരുന്ന് വിരുദ്ധ നടപടികൾക്ക് രാജ്യത്തിന്റെ ശക്തമായ പിന്തുണയുമായുണ്ടെന്ന് ആഭ്യന്തര മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതി ചെയർമാനുമായ…