Browsing: BAHRAIN

മനാമ: ബഹ്‌റൈനില്‍ ആശുറ ആചരണവേളയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികളാരംഭിച്ചു.ഇതിന്റെ ഭാഗമായി നോര്‍ത്തേണ്‍ ഗവര്‍ണര്‍ അലി ബിന്‍ അല്‍ ഷെയ്ഖ് അബ്ദുല്‍ ഹുസൈന്‍ അല്‍ അസ്ഫൂര്‍ ഭക്ഷണ, പാനീയ…

മനാമ : കോട്ടയം ഗവ. മെഡിക്കൽ കോളജ് തകർന്നു അപകടത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായ ദുഃഖം രേഖപ്പെടുത്തി. ആശുപത്രിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം…

ബഹറിൻ എ. കെ. സി. സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാ ദിനവും ആഘോഷിച്ചു. സമാധാനത്തിന്റെ തീരത്താണയാൻ ലോകത്തെ പ്രാപ്തമാക്കുന്ന ദൈവത്തിന്റെ രക്ഷാ നൗകയെ ഭാരതത്തിന്…

അബുദാബി: യു.എ.ഇ. സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയിലെ…

മനാമ: ബഹ്‌റൈനില്‍ സമഗ്രവും രോഗീകേന്ദ്രീകൃതവുമായ ആരോഗ്യ സംരക്ഷണം നല്‍കാനുള്ള നടപടികളുടെ ഭാഗമായി മെഡിക്കല്‍ ടീമുകളും തീവ്രപരിചരണ വിഭാഗങ്ങളിലെ (ഐ.സി.യു) രോഗികളുടെ കുടുംബങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനായി പുതിയ…

മനാമ: അമേരിക്കയില്‍നിന്ന് ബഹ്‌റൈനിലേക്ക് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വിതരണ കമ്പനിയുടെ ഡെലിവറി ഡ്രൈവര്‍ കോടതിയില്‍ അറിയിച്ചു.സൗന്ദര്യവര്‍ധക വസ്തുക്കളാണ് പാര്‍സലിലുള്ളതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതിനാലാണ് താന്‍…

മനാമ: ബഹ്‌റൈന്‍ ബേയിലെ ഒരു ബഹുനില കെട്ടിടത്തിലെ അപ്പാര്‍ട്ടമെന്റില്‍ ഇന്നലെ തീപിടിത്തമുണ്ടായി.വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് ടീം തീയണച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. ആര്‍ക്കും…

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യത്തില്‍ ധാര്‍മിക മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് 27കാരനെ ആന്റി സൈബര്‍ ക്രൈംസ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു.പതിവ് ഓണ്‍ലൈന്‍ നിരീക്ഷണത്തിനിടയിലാണ് യുവാവിന്റെ പോസ്റ്റ്…

മനാമ: ബഹ്‌റൈനില്‍ ആശുറ ആചരണത്തോടനുബന്ധിച്ച് സൗജന്യ ബസ് സേവനം ആരംഭിച്ചതായി ജാഫാരി എന്‍ഡോവ്‌മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.മനാമയിലെ റിവൈവല്‍ സെന്ററിലേക്ക് പോകുന്നവര്‍ക്കായി ആറ് പ്രധാന റൂട്ടുകളില്‍ ബസ് സേവനം…

മനാമ: ബഹ്‌റൈനില്‍ ആശുറ ആഘോഷവേളയില്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓംബുഡ്‌സ്മാന്റെ ജനറല്‍ സെക്രട്ടറിയേറ്റില്‍നിന്നുള്ള ഒരു സംഘം ജോ ജയില്‍ (നവീകരണ, പുനരധിവാസ കേന്ദ്രം) സന്ദര്‍ശിച്ചു.സന്ദര്‍ശനവേളയില്‍…