Browsing: BAHRAIN

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 18 ന് നടത്തിയ 14,546 കോവിഡ് ടെസ്റ്റുകളിൽ 70 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 12 പേർ പ്രവാസി തൊഴിലാളികളാണ്. 53 പുതിയ…

മനാമ: പുതിയ അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്കൂൾ  പ്രിഫെക്റ്റോറിയൽ കൗൺസിൽ   ജഷൻമൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  സ്ഥാനമേറ്റു. കോവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ…

മനാമ: ഫ്രന്റ്സ്‌ സോഷ്യൽ അസോസിയേഷനും ദിശ സെന്ററും ചേർന്ന് നടത്തുന്ന  ‘പ്രവാചകൻ: വഴിയും വെളിച്ചവും’ കാമ്പയിന്റെ ഭാഗമായി  നടത്തിയ സ്നേഹസംഗമം മത മൈത്രിയുടെ സാഹോദര്യ വിളംബരമായി. കഥാകൃത്തും നോവലിസ്റ്റുമായ…

മനാമ: ബഹ്റൈനിൽ 42 വർഷം പൂർത്തിയാക്കിയ ഡോ പി വി ചെറിയാനെ ക്യാൻസർ കെയർ ഗ്രൂപ്പ് ബഹ്റൈൻ ആദരിച്ചു. 1979 ഒക്ടോബർ 16 -ന് അദ്ദേഹം ബഹ്റൈനിൽ…

കേരളത്തിലെ പ്രളയ ദുരന്തത്തിൻറെ പേരിൽ മുൻപ് കോടികൾ തട്ടിപ്പു നടത്തിയവർ വീണ്ടും സജീവമാകുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ശരിയായ രീതിയിൽ പിരിവുകൾ നടത്തി കേരളത്തെ ഭൂരിഭാഗം…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 16 ന് നടത്തിയ 15,042 കോവിഡ് ടെസ്റ്റുകളിൽ 55 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 13 പേർ പ്രവാസി തൊഴിലാളികളാണ്. 36 പുതിയ…

മനാമ: ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഗാ​ർ​ഡ​ൻ ഷോ ര​ണ്ടു​ വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ​പുനഃരാരംഭിക്കുന്നു. ബ​ഹ്​​റൈ​നി​ലെ ഏ​റെ ജ​ന​പ്രി​യ​മാ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ ഗാ​ർ​ഡ​ൻ ഷോ​യു​ടെ 16ാമ​ത്​ പ​തി​പ്പിന്റെ ഉ​ദ്​​ഘാ​ട​നം അ​ടു​ത്ത…

മനാമ: ബഹ്​റൈനിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ചിന്റെ 15ാമത്തെ ശാഖ ദാന മാളിൽ പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ അംബാസഡർ പീയൂഷ്​ ശ്രീവാസ്​തവ ഓൺലൈൻ പരിപാടിയിൽ…

മനാമ: ചിന്തകന്‍, വാഗ്മി, എഴുത്തുകാരൻ എന്നീ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ടി.കെ അബ്ദുല്ലയുടെ നിര്യാണത്തിൽ ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ അനുശോചനം ലേഖപ്പെടുത്തി. ആള്‍ ഇന്ത്യാ മുസ്ലിം…

മനാമ : എറണാകുളം സ്വദേശിനി “മെറീന അലുക്ക ആൻറണി” ബഹ്‌റൈനിൽ മരണപ്പെട്ടത് ബന്ധുക്കൾ അറിയിച്ച പ്രകാരം BICAS ൻ്റ സേവാ വിഭാഗം എംബസിയുടെ നിർദ്ധേശ പ്രകാരം എല്ലാ…