Browsing: BAHRAIN

മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ദർശനം മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട മൂല്യങ്ങളിൽ ഒന്നാണ് സഹവർത്തിത്വമെന്നും  പരസ്പരം സ്നേഹിക്കുവാനും സഹവർത്തിത്വത്തോട് കൂടി ജീവിക്കിവാനുമാണ് പ്രവാചകൻ മുന്നോട്ട് വയ്ക്കുന്ന ദർശനത്തിന്റെ…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് അംഗം  കെ ടി സലീമിന്റെ പിതാവായ പുതിയാറമ്പത്ത് കോയ മാസ്റ്ററുടെ  വിയോഗത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുശോചിച്ചു. പൗര…

മനാമ: ലാൽ കെയേഴ്‌സ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ മാസത്തെ സഹായം കൈമാറി.  ജോലിയ്ക്കിടയിൽ സംഭവിച്ച  അപകടം മൂലം പരിക്ക് പറ്റി…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 30 ന് നടത്തിയ 15,833 കോവിഡ് ടെസ്റ്റുകളിൽ 45 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 15 പേർ പ്രവാസി തൊഴിലാളികളാണ്. 24 പുതിയ…

മനാമ: മൈത്രി ബഹ്റൈൻ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈന്റെ ഭാര്യപിതാവ് കെഎസ് യൂസഫ് ( റിട്ടയേർഡ് ഗവണ്മെന്റ് സർവ്വേർ) മരണപ്പെട്ടു. ഖബറടക്കം ഇടക്കുന്നം ജുമാമസ്ജിദിൽ നാളെ ഉച്ചക്ക്…

കോഴിക്കോട് : അണ്ടിക്കോട് പുതിയാറമ്പത്ത് മുഹമ്മദ് കോയ (കോയമാസ്റ്റർ 85) നിര്യാതനായി.ഭാര്യ കെ ടി അയിഷബി. മക്കൾ കെ ടി അബ്ദുൽ സലീം (ബഹ്‌റൈൻ), ജാഫർ, ഫൈസൽ,…

മനാമ: ബഹ്‌റൈനിലെ സ്ത്രീശാക്തീകരണ ഗ്രൂപ്പായ ടീം വിമൻ അക്രോസ് സ്തനാർബുദത്തെയും ഗാർഹിക പീഡനത്തെയും കുറിച്ചുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. https://youtu.be/DkK-CDVIhJA ഇതിന്റെ ഭാഗമായി നടന്ന പിങ്ക് എൻ…

മനാമ : ജനപ്രിയനായകൻ ദിലീപിൻറെ ജന്മദിനത്തോട് അനുബന്ധിച്ച ആൾ കേരള ദിലീപ്ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ നടത്തി വരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ…

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ഫ്ലെ​ക്​​സി​ബി​ൾ വ​ർ​ക്ക്​ പെ​ർ​മി​റ്റു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 47,000 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ ഫ്ലെ​ക്​​സി പെ​ർ​മി​റ്റി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നു. ഇ​ത്​ ഇ​പ്പോ​ൾ 24,000…