Browsing: BAHRAIN

മനാമ: ഇ-പാസ്‌പോർട്ട് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ…

മനാമ: മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം. എൽ. എ യുമായിരുന്ന ഡോ.എ.യൂനുസ് കുഞ്ഞു എല്ലാ രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നുവെന്ന്…

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) വാര്‍ഷിക ബൈബിള്‍ കണ്‍വന്‍ഷന്‍ 2022 ഫെബ്രുവരി…

മനാമ: ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസുഫലി. ഇന്ന് ഗുദൈബിയ…

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയാ പ്രസിഡന്റ് ആയി വി.എ. ജലീലിനെയും ജനറൽ സെക്രട്ടറിയായി സലാഹുദ്ധീൻ കെയേയും തെരഞ്ഞടുത്തു. മുഹമ്മദ് സക്കീർ വൈസ് പ്രെസിടെന്റും വി.കെ.അബ്ദുൽ…

മ​നാ​മ: ​​ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ക​രാ​ർ 10 വ​ർ​ഷ​ത്തേ​ക്കു​ കൂ​ടി പു​തു​ക്കി. ഇ​തോ​ടെ 2036 വ​രെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​യി. 2004ലാ​ണ്​…

മനാമ: ബഹ്റൈനിൽ 5,750 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 11 ന് 24 മണിക്കൂറിനിടെ 27,413 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

മനാമ: ബഹ്‌റൈൻ ദേശീയ സ്പോർട്സ് ദിനത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിംഗ് മനാമ നയീം ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രദർശന മത്സരം കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ്…

മനാമ: ബഹ്‌റൈൻ സ്‌പോർട്‌സ് ഡേ 2022 ന്റെ ഭാഗമായി ബഹ്‌റൈനിലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളും കാ​യി​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. വാർഷിക ബഹ്‌റൈൻ സ്‌പോർട്‌സ് ഡേയുടെ ആറാം…

മനാമ : ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ നടപടി സ്വാഗതാർഹം എന്ന് സോഷ്യൽ വെൽഫെയർ…