Browsing: BAHRAIN

മനാമ: ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസുഫലി. ഇന്ന് ഗുദൈബിയ…

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയാ പ്രസിഡന്റ് ആയി വി.എ. ജലീലിനെയും ജനറൽ സെക്രട്ടറിയായി സലാഹുദ്ധീൻ കെയേയും തെരഞ്ഞടുത്തു. മുഹമ്മദ് സക്കീർ വൈസ് പ്രെസിടെന്റും വി.കെ.അബ്ദുൽ…

മ​നാ​മ: ​​ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ക​രാ​ർ 10 വ​ർ​ഷ​ത്തേ​ക്കു​ കൂ​ടി പു​തു​ക്കി. ഇ​തോ​ടെ 2036 വ​രെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​യി. 2004ലാ​ണ്​…

മനാമ: ബഹ്റൈനിൽ 5,750 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 11 ന് 24 മണിക്കൂറിനിടെ 27,413 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക്…

മനാമ: ബഹ്‌റൈൻ ദേശീയ സ്പോർട്സ് ദിനത്തിന്റെ ഭാഗമായി കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിംഗ് മനാമ നയീം ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രദർശന മത്സരം കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ്…

മനാമ: ബഹ്‌റൈൻ സ്‌പോർട്‌സ് ഡേ 2022 ന്റെ ഭാഗമായി ബഹ്‌റൈനിലെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളും കാ​യി​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. വാർഷിക ബഹ്‌റൈൻ സ്‌പോർട്‌സ് ഡേയുടെ ആറാം…

മനാമ : ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂറിനകം RT PCR ടെസ്റ്റ് എടുക്കണം എന്ന നിബന്ധന ഒഴിവാക്കിയ നടപടി സ്വാഗതാർഹം എന്ന് സോഷ്യൽ വെൽഫെയർ…

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫാറൂഖ് വിപി യെ ഏരിയ പ്രസിഡന്റ് ആയും ജലീൽ…

മനാമ: ഫെബ്രുവരി 15 മുതൽ ബഹ്‌റൈൻ ഗ്രീൻ അലേർട്ട് ലെവലിലേക്ക് മാറുമെന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ചു. നിലവിൽ യെല്ലോ അലേർട്ട് ലെവലാണുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രതിദിന…

മനാമ: കെ.പി.എ സൽമാബാദ് ഏരിയ അംഗവും  കരുനാഗപ്പള്ളി സ്വദേശിയുമായ ബിജുകുമാർ  പി ബാലൻ എന്നയാളുടെ നാട്ടിലുള്ള വീടും  സാധനസാമഗ്രികളും പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. ദുരിതപൂര്‍വ്വമായ  മുന്നോട്ടുള്ള ജീവിതത്തില്‍  വീട്…