Browsing: BAHRAIN

മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നൽകുന്ന എല്ലാ മെഡിക്കൽ സേവനങ്ങളും ഇന്ന് (സെപ്റ്റംബർ 20) മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്കും സിത്ര മാളിലേക്കും…

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “പൊന്നോണം 2021″ന്റെ  ഭാഗമായുള്ള  ഹിദ്ദ്,  മുഹറഖ്  ഏരിയ ഓണാഘോഷം ഗലാലിയിൽ വച്ചു സംഘടിപ്പിച്ചു .…

മനാമ: ഇന്ത്യയും ബഹ്​റൈനും നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്​തു. ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ, ഇന്ത്യയിലെ ബഹ്​റൈൻ അംബാസഡർ അബ്​ദുൽ…

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 19 ന് നടത്തിയ 17,124 കോവിഡ് ടെസ്റ്റുകളിൽ 85 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 51 പേർ പ്രവാസി തൊഴിലാളികളാണ്. 19 പുതിയ…

മനാമ: ബഹ്‌റൈനിൽ സമഗ്ര ഗതാഗതനയം ആവിഷ്​കരിച്ച​ശേഷം റോഡപകടങ്ങളും അപകടങ്ങളെത്തുടർന്ന്​ പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും 60% കുറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് ട്രാഫിക്, ബ്രിഗേഡിയർ ശൈഖ് അബ്ദുൽറഹ്മാൻ ബിൻ…

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ഗുദൈബിയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കെ.പി.എ  ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോവിഡ് നിയന്ത്രണങ്ങള്‍…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്‌സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. എൺപതോളം തൊഴിലാളികൾക്കായി റിഫായിൽ ഉള്ള…

മനാമ: ബഹ്‌റൈനിൽ സെപ്തംബർ 18 ന് നടത്തിയ 16,757 കോവിഡ് ടെസ്റ്റുകളിൽ 72 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 46 പേർ പ്രവാസി തൊഴിലാളികളാണ്. 19 പുതിയ…

മനാമ: ഇന്ത്യൻ സ്‌കൂൾ സി.ബി.എസ്.ഇ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലുമുള്ള സ്കൂൾ ടോപ്പർമാരെ അനുമോദിക്കുന്നതിനായി അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചു. സെപ്റ്റംബർ 16 ന് ഇസ ടൗൺ…

മ​നാ​മ: ബഹ്‌റൈൻ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ 14ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ ഇന്ന് (സെപ്തംബർ 16 വ്യാ​ഴാ​ഴ്​​ച) തു​ട​ക്ക​മാ​കും. സെ​പ്​​റ്റം​ബ​ർ 22വ​രെ എ​ല്ലാ​ദി​വ​സ​വും വാ​ർ​ഷി​കാ​ഘോ​ഷത്തോടനുബന്ധിച്ചു ഡീ​ലു​ക​ളും പ്ര​മോ​ഷ​നു​ക​ളും ഉ​ണ്ടാ​കും. ഇ​ല​ക്​​ട്രോ​ണി​ക്​​സ്,…