Browsing: BAHRAIN

മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തുന്ന വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച്ച (26-08-2022) സെഗായ…

മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “സ്വാതന്ത്ര്യ ചത്വരം ” രാഷ്ട്ര സ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളുടെ സംഗമവേദിയായി. ഹാഫിദ് ശറഫുദ്ധീൻ മൗലവിയുടെ ഖുർആൻ പാരായണത്തോടെ…

മനാമ : ദാറുൽ ഈമാൻ  കേരള വനിത വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. ഈ വരുന്ന ബുധനാഴ്ച വൈകിട്ട് 4.15 നു സൂമിലൂടെയാണ് പരിപാടി. ” ഉമ്മുൽ മുഅമിനീൻ ആയിശ;…

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്​​റൈ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ച​താ​യി ബാ​ബു കു​ഞ്ഞി​രാ​മ​ൻ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലെ എ​ട്ടു​പേ​രും രാ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ജി​ക്ക​ത്ത്​…

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തിന്റെ 75 വ​ർ​ഷ​ത്തെ സ്മ​ര​ണ​ക്കാ​യി എം.​സി.​എ​സ്.​സി ലേ​ബ​ർ ക്യാ​മ്പി​ൽ ‘ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്’ സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ…

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ കലാ-സാഹിത്യ വേദി സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 മത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു.  സഗായ  ബി.എം.സി…

മനാമ: ബഹ്റൈൻ മാർത്തോമാ യുവജനസഖ്യം ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനം 2022 ആഗസ്റ്റ് 19, വെള്ളിയാഴ്ച, മാർത്തോമ്മാ കോംപ്ലക്സിൽ വച്ച് സമുചിതമായി ആഘോഷിച്ചു. ബഹ്റൈൻ മാർത്തോമ്മാ ഇടവക…

മനാമ: സ്വാതന്ത്ര്യ ദിനാഘോഷം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 ക്യാമ്പയിൻ ഭാഗമായി നാലാം ദിവസമായ ഓഗസ്റ്റ്…

മനാമ: ജനതാ കൾച്ചറൽ സെന്റർ ബഹ്റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ 75 വർഷം പൂർത്തിയാക്കി 76 മത് സ്വാതന്ത്ര്യദിനം കെ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു .…

മനാമ: ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഇന്ത്യൻ ഡിലേറ്റ്സ് റെസ്റ്റോറന്റ്,…