Browsing: BAHRAIN

മനാമ: കെ എം സി സി ഉമ്മൻ ചാണ്ടി അനുസ്മരണം ജനപങ്കാളിത്തത്തിൽ ശ്രദ്ധേയമായി. പ്രവാസികളുടെ സാമൂഹിക പ്രവർത്തന മഹത്വം മനസ്സിലാക്കി സദാ പ്രോത്സാഹനം നൽകിയിരുന്ന ജനനായകനായിരുന്നു ഉമ്മൻചാണ്ടി…

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ ഓ​പ​ൺ ഹൗ​സ് ന​ട​ന്നു. ചാ​ർ​ജ് ഡി ​അ​ഫ​യേ​ഴ്സ് ഇ​ഹ്ജാ​സ് അ​സ്‍ല​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എം​ബ​സി കോ​ൺ​സു​ല​ർ ടീ​മും അ​ഭി​ഭാ​ഷ​ക പാ​ന​ലും പ​​ങ്കെ​ടു​ത്തു.…

മനാമ: പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന 5 കിലോ മെറ്റാംഫെറ്റാമിൻ കടത്താൻ ശ്രമിച്ചതിന് ഒരു യുവതി ബഹ്‌റൈനിൽ അറസ്റ്റിലായി. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ശേഷം കസ്റ്റംസ് അധികൃതരെ…

മനാമ: മണിപ്പൂർ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഐ വൈ സി സിയുടെ നേതൃത്വത്തിൽ ഐക്യ ദാർഢ്യ സദസ് സംഘടിപ്പിച്ചു. സെഗയ കെസിഎ ഹാളിൽ നടന്ന പരിപാടിയിൽ…

മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ രംഗത്തെ നിശബ്ദ സാന്നിധ്യങ്ങളും ഫ്രന്റ്‌സ് പ്രവർത്തകരുമായ മൊയ്തു കാഞ്ഞിരോട്, അബ്ദുൽ അസീസ് കെ എന്നിവർക്ക് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), ദാർ അൽ ഖലീജ് കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുസാനിലെ അവരുടെ ലേബർ അക്കമഡേഷനിലാണ് ക്യാമ്പ്…

മനാമ: ബഹ്റൈൻ കെ.എം.സി.സി. വടകര മണ്ഡലം കമ്മിറ്റി “ഹെൽത്ത് ഈസ് വെൽത്ത്” എന്ന ക്യാമ്പയിന്റെ ഭാഗമായി ഹിജാമ അവേർനെസ്സ് ക്ലാസ്സ് എന്നിവ കഴിഞ്ഞ ദിവസം മനാമ കെഎംസിസി…

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ (APAB) ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 22 വെള്ളിയാഴ്ച വിപുലമായ രീതിയിൽ നടക്കും. അതിന്റെ ഭാഗമായുള്ള ഓണാഘോഷ പോസ്റ്റർ ഓണോത്സവം…

മനാമ: ഐവൈസിസി എല്ലാ വർഷവും നടത്തി വരാറുള്ള അക്ഷരദീപം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷവും സ്കോളർഷിപ് വിതരണംവിതരണം ചെയ്തു. പത്തനംതിട്ട ജില്ലയിൽ നരിയാപുരം എം.എസ്.സി എൽപി സ്കൂളിൽ…

മനാമ: ബഹ്റൈനിൽ എൽഎംആർഎ സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ തുടരുന്നു. തൊഴിൽ വിപണിയുടെ മത്സരക്ഷമത, സ്ഥിരത, ഉൽപ്പാദനക്ഷമത എന്നിവ സംരക്ഷിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന്റെ വ്യാപ്തി നിർണ്ണയിക്കാനാണ് ബന്ധപ്പെട്ട…