Browsing: BAHRAIN

മനാമ: ബഹ്‌റൈനിൽ റ​സ്റ്റാ​റ​ന്‍റു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കുന്നു. മു​ഹ​റ​ഖ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന നടത്തുന്നത്. റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി തു​ട​ങ്ങി​യ പ​രി​ശോ​ധ​ന റ​മ​ദാ​നി​ലും…

മനാമ: ബഹ്റൈന്‍ ലാള്‍കെയേഴ്സ് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി  സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍…

മനാമ: പ്രവാസി വെൽഫയർ മനാമ സോൺ പുനഃസംഘടിപ്പിച്ചു. അബ്ദുല്ല കുറ്റ്യാടി പ്രസിഡൻ്റായും റാഷിദ് കോട്ടക്കൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അനസ് കാഞ്ഞിരപ്പള്ളി വൈസ് പ്രസിഡന്റ്, അനിൽ കുമാർ തിരുവനന്തപുരം…

മനാമ:  ലോക കാലാവസ്ഥാ ദിനവും ലോക ജല ദിനവും പ്രമാണിച്ച് കാലാവസ്ഥാ  വ്യതിയാനവും നമ്മളും എന്ന വിഷയത്തിൽ പി പി എഫ് സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് (മാർച്ച്…

മനാമ: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) ഇന്റർനാഷണൽ കോൺഫറൻസിൽ ഇന്ത്യയിലെ ബഹ്‌റൈൻ അംബാസഡർ അബ്ദുൾറഹ്മാൻ അൽ ഖൗദ് പങ്കെടുത്തു. സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച ഇന്ത്യൻ സർക്കാരിന് നന്ദി…

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഖിർ പാലസിൽ ഇഫ്താർ…

മനാമ: ബഹ്റൈനിൽ ആയോധനകലാ രംഗത്ത് നിരവധി ശിഷ്യഗണങ്ങളുള്ള ബോധിധർമ്മ മാർഷൽ ആർട്സ് അക്കാദമി ബഹറിൻ ചീഫ് ഷമീർഖാൻ തന്റെ നാല് സെന്ററുകളിൽ ഉള്ള വിദ്യാർത്ഥികൾക്കായി ഗ്രേഡ് ടെസ്റ്റും…

മനാമ: ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ ആദ്യ ഇ-പാസ്‌പോർട്ട് കൈമാറി. അബ്ദുൽ…

മനാമ: 285 പോലീസുകാർ ഉൾപ്പെടുന്ന ഇരുപതാമത് ബാച്ചിന്റെ പുതിയ പോലീസുകാരുടെ ബിരുദദാന ചടങ്ങിന് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ-ഹസൻ പങ്കെടുത്തു.…

മനാമ: രാഹുൽ ഗാന്ധിക്കെതിരെ ഏകപക്ഷീയമായ രീതിയിൽ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന അനീതിക്കെതിരെ ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യൻ ജനാതിപത്യത്തിന്റെ കറുത്തദിനമാണ് ഇന്ന് എന്ന് പരിപാടി…