Browsing: BAHRAIN

മ​നാ​മ: ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്റെ ‘ലൈ​വ് ഫോ​ർ ഫ്രീ’ ​കാ​മ്പ​യി​ന്റെ അ​വ​സാ​ന 50 ഭാ​ഗ്യ​ശാ​ലി​ക​​ളെ പ്ര​ഖ്യാ​പി​ച്ചു. രാം​ലി മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. 150000…

മനാമ: ജമാഅത്തെ ഇസ്‌ലാമി കേരളയുടെ 2023 – 2027 കാലയളവിലേക്കുള്ള അധ്യക്ഷനായി നിശ്ചയിക്കപ്പെട്ട പി.മുജീബുറഹ്‌മാന്‌ ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ അഭിനന്ദനങ്ങൾ അറിയിച്ചു. കേരളത്തിലെ മുഴുവൻ അംഗങ്ങളുടെയും സംസ്ഥാന…

മനാമ: ബഹ്‌റൈനിലെ സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സി ഹാജർ ഫോർമുല കൂടുതൽ വിപുലീകരിച്ചു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി സ​മ​യ​ത്തി​ലെ ​​ഫ്ല​ക്​​സി സ​മ​യം മൂ​ന്നു​ മ​ണി​ക്കൂ​റാ​യി ദീ​ർ​ഘി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം…

മ​നാ​മ: ബ​ഹ്‌​റൈ​ൻ വി​ശ്വ​ക​ല സാം​സ്‌​കാ​രി​ക വേ​ദി പു​തി​യ ഭ​ര​ണ​സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു. മ​നാ​മ ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 13 അം​ഗ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. ഭാ​ര​വാ​ഹി​ക​ൾ: സു​രേ​ഷ് സി.​എ​സ്.…

മ​നാ​മ: നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്, കാ​പി​റ്റ​ൽ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. അ​ന​ധി​കൃ​ത റി​ക്രൂ​ട്ട്മെ​ന്‍റ്​ ന​ട​ത്തി​യ…

മനാമ: “ക്യാപിറ്റൽ കപ്പ് ഡ്രാഗൺ ബോട്ട് റേസിംഗ് സീസൺ 1” കോറൽ ബേ വാട്ടർ സ്‌പോർട്‌സിൽ നടന്നു. പ്രശസ്ത കായിക സംഘാടന കമ്പനിയായ THE GAME ആണ്…

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി താനൂരിൽ ഉണ്ടായ ബോട്ടപ്പകടത്തിൽ 22 പേരുടെ നിര്യാണത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ പ്രസിഡണ്ട്…

മനാമ: മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം തീർത്തും നിർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവുമാണ് എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് ഉടമകളും…

മനാമ:  മലപ്പുറം താനൂർ വിനോദയാത്ര ബോട്ടപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക്  അനുശോചനം അറിയിക്കുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ അറിയിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു…

മനാമ: ഗ്ലോബൽ ഹയർ എജ്യുക്കേഷൻ എക്‌സിബിഷൻ 2023 സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടന്നു. വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനുമായ ഡോ. മുഹമ്മദ്…