Browsing: BAHRAIN

മനാമ: ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) പതിനേഴാമത് വാർഷികവും അവാർഡ് ദാന ചടങ്ങും…

മനാമ: ബഹറിനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ ഫ്രറ്റർനിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (ഫെഡ് ബഹറിൻ) ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടത്തിയ കുടുംബ സംഗമം…

മ​നാ​മ: നാ​സ​ർ ബി​ൻ ഹ​മ​ദ് പ്രീ​മി​യ​ർ ഫു​ട്ബാ​ൾ ലീ​ഗ് കി​രീ​ടം അ​ൽ ഖ​ൽ​ദി​യ ക്ല​ബ് സ്വ​ന്ത​മാ​ക്കി. ഇ​സ ടൗ​ൺ ഖ​ലീ​ഫ സ്​​പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ക്ല​ബു​മാ​യി…

മനാമ: സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു വ​രെ ചൈ​ന​യി​ലെ ഹാ​ങ്‌​ഷൗ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 18 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ മ​ത്സ​രി​ക്കും. മു​ൻ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ…

മനാമ: ഇന്ത്യൻ സ്‌കൂളിൽ   ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് നേട്ടങ്ങൾക്ക് അഭിനന്ദിക്കുന്നതിനായി  വ്യാഴാഴ്ച അക്കാദമിക് അവാർഡ് ദാന ചടങ്ങ്…

മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ്, വരും ആഴ്ചകളിൽ വാർഷിക മദർകെയർ ഐഎസ്‌ബി എപിജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ്, സീസൺ 4 ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്.…

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷനും, കെ.പി.എ ഹോസ്പിറ്റൽ  ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ഡേയോട് അനുബന്ധിച്ച് ബഹ്‌റൈനിലെ നഴ്സുമാർക്കായി ഹൃദയപൂര്‍വ്വം മാലാഖ  എന്ന പേരിൽ  സംഘടിപ്പിച്ച…

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി നിര്യാതനായി. അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ രവീന്ദ്രന്റെയും രമയുടെയും മകൻ ഷമി (49) ആണ് മരിച്ചത്. മനാമ ചന്ദ്ര ടെക്സ്റ്റയിൽസ് കമ്പനിയിൽ…

മ​നാ​മ: ബഹ്‌റൈനിലുടനീളമുള്ള എല്ലാ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളിലും ‘മാം​ഗോ മാ​നി​യ’ മാ​മ്പ​ഴ​മേ​ളയ്ക്ക് തു​ടക്കമായി. ഡാന മാളിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ മാംഗോ ഫെസ്റ്റിവലിന്റെ…

മനാമ: ആറാമത് ബഹ്‌റൈൻ സ്മാർട്ട് സിറ്റി ഉച്ചകോടിക്ക് സമാപനമായി. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് ഉച്ചകോടിയിൽ പങ്കെടുത്തു. ബഹ്‌റൈനിലെ സർക്കാർ,…