Browsing: BAHRAIN

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2023-24 വർഷത്തെ പ്രവർത്തന ഉദ്ഘാടനം മെയ് 26 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സെന്റ് പോൾസ് പള്ളിയിൽ വച്ച്…

മനാമ: ബഹ്‌റൈനിലെ വനിതകളുടെ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ വിമൻ എക്രോസും ഭക്ഷണ പ്രേമികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക- ഭക്ഷ്യ മേള…

മനാമ: ബഹ്‌റൈനിലെ പ്രമുഖ സ്കൂളുകളിൽ ഒന്നായ ന്യൂ ഹൊറൈസൺ സ്കൂൾ പുതിയ വിദ്യാർത്ഥി കൗൺസിലും പി ടി എ ഭരണസമിതിയും രൂപീകരിച്ചു. ബഹ്‌റൈൻ ഗൾഫ് അലൂമിനിയം റോളിങ്ങ്…

മനാമ: ഇന്ത്യൻ സ്‌കൂളിൽ  ഗണിത ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി   മാത്‌സ് ടാലന്റ് സെർച്ച് എക്‌സാം, വർക്കിംഗ് മോഡൽ മേക്കിംഗ്, ഡിസ്‌പ്ലേ ബോർഡ്…

മനാമ: ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ ആയി മാളവിക സുരേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. അലീന നതാലി മെൻഡോങ്കയാണ് ഫസ്റ്റ് റണ്ണറപ്പ്. രണ്ടാം റണ്ണറപ്പായായി മേഘ ശിവകുമാർ തെരഞ്ഞെടുക്കപ്പെട്ടു.…

മനാമ: ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബിഒസി) സംഘടിപ്പിക്കുന്ന മൂന്നാമത് ബഹ്‌റൈൻ ബേബി ഗെയിംസ് ജൂൺ 1 മുതൽ 4 വരെ ഇസ ടൗൺ സ്‌പോർട്‌സ് സിറ്റിയിലെ ഈസ…

മ​നാ​മ:ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മു​പ്പ​ത് വ​ർ​ഷ​ത്തെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഡോ. ​മ​റി​യം അ​ദ്ബി അ​ൽ ജ​ലാ​ഹ്മ​യ്ക്ക് ആ​രോ​ഗ്യ പ്രോ​ത്സാ​ഹ​ന​ത്തി​നു​ള്ള…

മനാമ: ബഹ്‌റൈൻ പ്രതിഭ കായികവേദി കെഎഫ്എ യുടെ കീഴിൽ സംഘടിപ്പിച്ച പ്രതിഭ സോക്കർ കപ്പ് 2023 ഫുട്ബോൾ ടൂർണമെന്റിൽ ‘ഈഗിൾസ് എഫ്‌സി’ ചാമ്പ്യൻമാരായി.പതിനാറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ…

മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള​യു​ടെ സ്നേ​ഹ​സ്പ​ർ​ശം 2K23 പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​പി​യും മു​ൻ കൃ​ഷി മ​ന്ത്രി​യു​മാ​യ ബി​നോ​യ്‌ വി​ശ്വ​ത്തെ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. സം​സ്ഥാ​ന…

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ വനിതാ വേദിയുടെ ഇൻഡക്ഷൻ ജൂൺ 2, വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. 14 അംഗങ്ങൾ അടങ്ങുന്ന…