Browsing: BAHRAIN

മനാമ: മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷ സംബന്ധിച്ച് ഈ വാരാന്ത്യത്തില്‍ മനാമയില്‍ നടക്കുന്ന ഉച്ചകോടിയില്‍ (മനാമ ഡയലോഗ് 2025) പലസ്തീന്‍ വിദേശകാര്യ മന്ത്രി ഡോ. വാര്‍സെന്‍ അഗാബെക്കിയാന്‍ ഷാഹിന്‍…

മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രാദേശിക പരിശീലന കേന്ദ്രത്തെ സഹായിക്കാനുള്ള രണ്ടാംഘട്ട കരാറില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എല്‍.എം.ആര്‍.എ) ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനും (ഐ.ഒ.എം)…

മനാമ: വിലയേറിയ ആഡംബര വാച്ചുകള്‍ നികുതി വെട്ടിച്ച് ബഹ്‌റൈനില്‍നിന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരുടെ വിചാരണ ഒന്നാം ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.35ഉം 40ഉം വയസുള്ള ഏഷ്യക്കാരാണ്…

മനാമ: ബഹ്‌റൈനിലെ വടക്കന്‍ നാവിക മേഖലയില്‍ (ഹരേ ഷ്തായ) ഒക്ടോബര്‍ 28നും 29നും രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് ബഹ്റൈന്‍…

മനാമ: ബഹ്‌റൈനിലെ ഹൗറത്ത് അഅലിയിലെ പാര്‍ക്കുകളില്‍ സോളാര്‍ വിളക്കുകാലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.ഡോ. സല്‍മാന്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ നാലു കൗണ്‍സിലര്‍മാര്‍ ചേര്‍ന്നാണ്…

മനാമ: ബഹ്‌റൈനില്‍ പുതിയ മാധ്യമ നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.2002ലെ പത്ര, അച്ചടി, പ്രസിദ്ധീകരണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമമാണിത്. പരമ്പരാഗത മാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുമെല്ലാം…

മനാമ: ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (ബി.ഡബ്ലിയു.എഫ്) പാരാ ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് 2026 ബഹ്‌റൈനില്‍ നടക്കും.2026 ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് മത്സരം. സുപ്രീം കൗണ്‍സില്‍…

മനാമ: ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയവും യുനെസ്‌കോയുടെ ലോക പൈതൃക ഇടങ്ങളിലൊന്നായ ഖല്‍അത്ത് അല്‍ ബഹ്‌റൈനും നവീകരിക്കാന്‍ യൂറോപ്യന്‍ യൂണിയനും (ഇ.യു) ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ്…

മനാമ: ക്വാലാലംപൂരില്‍ നടന്ന അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ തായ്ലന്‍ഡും കംബോഡിയയും തമ്മില്‍ വെടിനിര്‍ത്തല്‍…

മനാമ: ബഹ്റൈനലുടനീളമുള്ള തിരഞ്ഞെടുത്ത വസ്ത്രക്കടകളില്‍ എക്സ്‌ക്ലൂസീവ് ഓഫറുകളും ആനുകൂല്യങ്ങളും നല്‍കുന്ന സഹകരണ കരാറില്‍ സാമൂഹിക വികസന മന്ത്രാലയവും അപ്പാരല്‍ ഗ്രൂപ്പും ഒപ്പുവെച്ചു.പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഐക്കണ്‍ ആലേഖനം…