Browsing: BAHRAIN

മനാമ: ബഹ്‌റൈനില്‍ 4,44,000 ദിനാറിന്റെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ട മൂന്നു പ്രവാസികളുടെ അപ്പീല്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി തള്ളി.രണ്ട് യുക്രൈനികളും ഒരു…

മനാമ: ബഹ്‌റൈനിലെ ടൂബ്ലിയില്‍ ഒരു കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഏതാനും വാഹനങ്ങള്‍ കത്തിനശിച്ചു.ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം പരിസരവാസികളെ ഒഴിപ്പിച്ചു.ആര്‍ക്കും പരിക്കില്ല.…

മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍മിതബുദ്ധി (എ.ഐ), ഡാറ്റാ പരിശീലന പരിപാടികള്‍ ആരംഭിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയും (ഐ.ജി.എ) മൈക്രോസോഫ്റ്റും സഹകരിച്ചാണ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രഗത്ഭരായ…

മനാമ: ബഹ്‌റൈനില്‍ ഒക്ടോബര്‍ 19 മുതല്‍ 25 വരെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെന്ന് കണ്ടെത്തിയ 73 വിദേശ…

മനാമ: ബഹ്‌റൈനില്‍ നവംബര്‍ 9 മുതല്‍ ബഹ്‌റൈന്‍ കണ്ടംപററി ആര്‍ട്ട് അസോസിയേഷന്‍ ഫലസ്തീന്‍ കലാപ്രദര്‍ശനം സംഘടിപ്പിക്കും.പലസ്തീന്‍ എംബസിയുമായി സഹകരിച്ച് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രദര്‍ശനം. മനാമയിലെ…

മനാമ: ബഹ്‌റൈനില്‍ ഒരാഴ്ച മുമ്പ് കടലില്‍ വീണ് കാണാതായ കടല്‍ യാത്രികനെ ഇതുവരെ കണ്ടെത്താനായില്ല.ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. രണ്ടു ബോട്ടുകള്‍ കൂട്ടിയിടിച്ചാണ് ഒരു ബോട്ടിലുണ്ടായിരുന്ന മൂന്നു…

മനാമ: സംസ്‌കാരം, സര്‍ഗാത്മകത, സമൂഹമനസ് എന്നിവ പ്രതിഫലിപ്പിക്കുന്ന രണ്ടാമത് സഫാഹത്ത് പുസ്തകമേള സീഫ് മാളില്‍ ആരംഭിച്ചു.നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളയില്‍ മദ്ധ്യപൗരസ്ത്യ മേഖലയിലൂടനീളമുള്ള പ്രസാധകര്‍, ലൈബ്രറികള്‍…

മനാമ: ബഹ്‌റൈനില്‍ തൊഴില്‍ വിസ നല്‍കുന്നതില്‍ നിയന്ത്രണം വേണമെന്ന ആവശ്യവുമായി ഡോ. മുനീര്‍ സെറൂര്‍ എം.പി.സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലെ തസ്തികകളിലെ ഒഴിവുകളിലേക്ക് ബഹ്‌റൈനികളില്ലെങ്കില്‍ മാത്രമേ വിദേശികള്‍ക്ക് നിയമനം…

മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്തെ റോഡുകളുടെ നവീകരണ പ്രവൃത്തിയുടെ 3 എ ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മരാമത്ത് മന്ത്രി ഇബ്രാഹിം അല്‍ ഹവാജ് അറിയിച്ചു.സുഗമമായ ഗതാഗതം…

മനാമ: മനാമയില്‍ റാസ് റുമാന്‍ മുതല്‍ നായിം വരെയുള്ള സ്ഥലത്തെ വാണിജ്യ, ജനവാസ കെട്ടിടങ്ങളുടെ സമഗ്ര സുരക്ഷാ സര്‍വേ നടത്തും.ഇതിനായി ഈ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട്…