Browsing: BAHRAIN

മനാമ: ബഹ്‌റൈനിലെ വിദേശികളുടെ എണ്ണത്തിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 8.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ബഹ്‌റൈൻ പാർട്ണർഷിപ് ആൻഡ് കോൺട്രിബൂഷൻ തയ്യാറാക്കിയ റിപ്പോർട്ട് ബഹ്‌റൈൻ വിദേശകാര്യ…

മ​നാ​മ: ഒ​രു ദ​ശാ​ബ്ദ​ത്തി​നി​​ട​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സാ​മ്പത്തിക വ​ള​ർ​ച്ച​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ബ​ഹ്റൈ​നി​ലു​ണ്ടാ​യ​തെ​ന്ന് ഐ.​എം. എ​ഫ്. മി​ക​ച്ച രീ​തി​യി​ലു​ള്ള ഈ ​സാ​ത്തി​ക പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​മാ​യത് കോ​വി​ഡ് മ​ഹാ​മാ​രി​യെ…

മനാമ: സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളുമായി അനുദിനം മുന്നോട്ട് കുതിക്കുന്ന തണലിന്റെ പ്രവർത്തനങ്ങളിൽ പ്രവാസികൾ നൽകുന്ന പങ്ക്   തികച്ചും ശ്ലാഘനീയമാണെന്ന് തണൽ ജനറൽ സെക്രട്ടറി നാസർ പറഞ്ഞു. എടച്ചേരി…

മനാമ:ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം (ബി എം ബി എഫ്) ബി കെ എസ് എഫു മായി സഹകരിച്ച് നടത്തുന്ന ഹെല്പ് ആന്റ് ഡ്രിങ്ക് 2023 (സീസൺ…

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്​ ഐ.​എ​സ്.​ഒ 26000 സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ചു. മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി ഐ.​എ​സ്.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റോ​യ​ൽ സെ​ർ​​ട്ടെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ര​ജി​സ്​​ട്രാ​ർ…

മനാമ: വടക്കൻ കേരളത്തിലെ യാത്രാ ക്ലേഷം പരിഹരിക്കുന്നതിനും കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴി താരതമ്യേന കുറഞ്ഞ സമയത്തെ ലേഓവറിലോ ഇൻഡിഗോ എയർലൈൻസിൻ്റെ ദൈനംദിന സർവീസ്…

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷം ജൂലൈ 17മുതൽ ആഗസ്റ്റ് 16 വരെ രാമായണമാസാചരണം സംഘടിപ്പിക്കുന്നു ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ…

മനാമ: 37,000 ബിഡിയിൽ കൂടുതൽ വിലമതിക്കുന്ന 1,590 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചതിന് ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. https://youtu.be/15CpkMpW4jM?t=6 രണ്ട്…

മനാമ: ഇൻജാസ് ബഹ്‌റൈൻ യുവ സംരംഭകരുടെ 15-ാമത് വാർഷിക മത്സരം സമാപിച്ചു. ജൂലൈ 9-10 തീയതികളിൽ ഗൾഫ് ഹോട്ടലിൽ വച്ചായിരുന്നു മത്സരം നടന്നത്. ഇൻജാസ് ബഹ്‌റൈൻ ചെയർപേഴ്‌സൺ…

മനാമ: ബഹ്‌റൈനിൽ നിശാക്ലബ് നർത്തകിമാരായി ജോലി ചെയ്യാൻ നിർബന്ധിച്ച് സ്വന്തം രാജ്യത്ത് നിന്ന് സ്ത്രീകളെ കടത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രവാസി, ശിക്ഷയെ എതിർത്തതിന് ശേഷം ഇന്നലെ…