Browsing: BAHRAIN

മ​നാ​മ: ക​ണ്ട​ൽ​ച്ചെ​ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് ഒ​രു​പ​രി​ധി​വ​രെ ത​ട​യി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ-​കൃ​ഷി​മ​ന്ത്രി വാ​യ​ൽ അ​ൽ മു​ബാ​റ​ക്. 2060ഓ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​മാ​ക്കാ​നു​ള്ള ആ​ഗോ​ള​പ​ദ്ധ​തി​യു​ടെ…

മനാമ:സായുധ സേനയുടെ പരമോന്നത കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് (ആർബിഎഎഫ്) സന്ദർശിച്ചു. അവിടെയെത്തിയ എച്ച്‌എം രാജാവിനെ ആർബിഎഎഫ് കമാൻഡറും…

മ​നാ​മ: ക്യ​പി​റ്റ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം നടത്തിയ 37 കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി. സീ​ഫി​ലും ജു​ഫൈ​റി​ലും അ​നു​മ​തി​യി​ല്ലാ​തെ ചു​മ​ർ പ​ണി​യു​ക​യും സ്​​റ്റോ​റാ​ക്കി മാ​റ്റു​ക​യും ചെ​യ്​​ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ…

മ​നാ​മ: നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് അ​തോ​റി​റ്റി​യി​ലെ (എ​ൻ.​എ​സ്‌.​എ​സ്‌.​എ) എ​ൻ​ജി​നീ​യ​റാ​യ യൂ​സ​ഫ് അ​ൽ ഖ​ത്ത​ന് സ്‌​പേ​സ് ജ​ന​റേ​ഷ​ൻ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ (എ​സ്‌.​ജി.​എ.​സി) ഏ​ർ​പ്പെ​ടു​ത്തി​യ എ​സ്‌.​ജി.​സി -​ ഐ.​എ​സി 2023…

മനാമ: അന്തിമ കോടതി വിധിയിലൂടെ പിടിച്ചെടുത്ത 4,800 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ബഹ്‌റൈനിൽ പ്രത്യേക സമിതി നശിപ്പിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി പുറപ്പെടുവിച്ച…

മ​നാ​മ: ബഹ്‌റൈനിലെ വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം ക​ണ​ക്കാ​ക്കു​ന്ന​തി​ന്​ സ​ർ​വേ ന​ട​ത്തു​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഇ- ​ഗ​വ​ൺ​മെ​ന്‍റ്​ ആ​ൻ​ഡ് അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ർ​വേ സ​ർ​ക്കാ​ർ…

മനാമ: അന്തിമ കോടതി വിധിയിലൂടെ പിടിച്ചെടുത്ത 4,800 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പ്രത്യേക സമിതി നശിപ്പിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്…

ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തി രെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാട നവും, “റാഫിനൈറ്റ്” എന്ന പേരിൽ സംഗീതനിശയും സംഘടിപ്പിക്കുന്നു.ഒട്ടേറെ ഗാനങ്ങൾ…

മനാമ: ആലിയിലെ കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചു കാൻസർ കെയർ ഗ്രൂപ്പ് മെഡിക്കൽ സെമിനാറും സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ചെക്കപ്പും ആഗസ്റ്റ് ആദ്യവാരത്തിൽ സംഘടിപ്പിക്കുന്നു.…

മനാമ: അവധിക്കാല ദിനങ്ങൾ എങ്ങിനെ പ്രയോജനപ്രദമാക്കാം എന്നതിന്റെ ഭാഗമായി റയ്യാൻ സ്റ്റഡി സെന്റർ നടത്തുന്ന സമ്മർ ക്രാഷ് കോഴ്സിന് തുടക്കമായി. റയ്യാൻ സ്റ്റഡി സെന്ററിൽ നടന്ന ഉൽഘാടന…