Browsing: BAHRAIN

മനാമ: പരിചയസമ്പന്നരായ കഴിവുകളുള്ള സംയോജിത മെഡിക്കൽ സേവനങ്ങൾ എല്ലാം ഒരിടത്ത് നൽകുന്നതിനായി ബഹ്‌റൈൻ ആദ്യത്തെ പകർച്ചവ്യാധി കേന്ദ്രം ആരംഭിച്ചു. മൈക്രോബയൽ അണുബാധയുടെ ഫലമായുണ്ടാകുന്ന രോഗങ്ങൾക്കുള്ള ഡയഗ്നോസ്റ്റിക് രീതികളും…

മനാമ: ബഹറിൻ കേരള സമാജം ഓണാഘോഷം ശ്രാവണം 2023 മഹാരുചിമേളയിൽ ബഹറിനിലെ അറിയപ്പെടുന്ന കൂട്ടായ്മ ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ്(ബി.എഫ്.എൽ ) ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി.…

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന സിംസ് ഓണം മഹോത്സവം 2023 ന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയ്ക്ക് പുതിയ സിഇഒയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. നിബ്രാസ് മുഹമ്മദ് അലി താലിബ്…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് സമ്മർ ഫെസ്റ്റ് 2023 ആഘോഷിച്ചു. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ആഘോഷങ്ങളുടെയും ആസ്വാദനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പരിപാടിയാണ് ഇത്. തൊഴിലാളികളുടെ മനോവീര്യം…

മനാമ: ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ഓണം പൊന്നോണം 2023 ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. കെസിഎ വികെഎൽ ഹാളിൽ വച്ച് നടന്ന…

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. നി​യു​ക്ത അം​ബാ​സ​ഡ​ർ വി​നോ​ദ് കു​ര്യ​ൻ ജേ​ക്ക​ബും എം​ബ​സി​യു​ടെ കോ​ൺ​സു​ലാ​ർ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും പ​ങ്കെ​ടു​ത്തു. ഹി​ന്ദി, ഇം​ഗ്ലീ​ഷ്,…

മനാമ: പ​ര​മ്പ​രാ​ഗ​ത ബ​ഹ്റൈ​ൻ കാ​യി​ക ഇ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള നാ​സ​ർ ബി​ൻ ഹ​മ​ദ് മ​റൈ​ൻ ഹെ​റി​റ്റേ​ജ് സീ​സ​ണി​ന്റെ ആ​റാ​മ​ത് പതിപ്പിന് ബഹ്‌റൈനിൽ തുടക്കമായി. പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്…

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓണോത്സവം 2023ന്റെ ഭാഗമായി കഴിഞ്ഞദിവസം GSS ഉം അല്‍ ഹിലോ ട്രേഡിങ് കമ്പനിയും സംയുക്തമായി…

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂറുമായി കൂടിക്കാഴ്ച നടത്തി. എല്ലാ തലങ്ങളിലുമുള്ള…