Browsing: BAHRAIN

മനാമ: ബഹ്റൈനിൽ ജനബിയ്യയിലെ 77 ാം നമ്പർ റോഡി​ലുള്ള ജങ്​ഷനിലെ സിഗ്​നലിന്‍റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ​പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രാലയം അറിയിച്ചു. അടുത്ത ശനിയാഴ്ച മുതലാണ്​ സിഗ്​നൽ പ്രവർത്തനമാരംഭിക്കുക.

മനാമ: ബഹ്‌റൈൻ ടിവി ന്യൂസ് സെന്ററിന്റെ പ്രധാന സ്റ്റുഡിയോയും ഇസാ ടൗണിലെ ഇൻഫർമേഷൻ മന്ത്രാലയ പരിസരത്ത് സ്വകാര്യ റേഡിയോ ചാനലുകളുടെ കെട്ടിടവും ഡെപ്യൂട്ടി രാജാവ് പ്രിൻസ് സൽമാൻ…

മനാമ: വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടിയ ഏഷ്യൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്കൂളുകളിൽ അധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നതിന് സമർപ്പിച്ച രേഖകളിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ…

മനാമ: റഷ്യയിലെ എകറ്റെറിൻബർഗിൽ നടന്ന യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ സ്‌പോർട്‌സ് ഫെസ്റ്റിവൽ 2023 ലെ പുരുഷന്മാരുടെ വോളിബോൾ ടൂർണമെന്റിൽ ബഹ്‌റൈൻ യൂണിവേഴ്‌സിറ്റിയെ (UOB) പ്രതിനിധീകരിച്ച് ബഹ്‌റൈനിലെ യുവ ദേശീയ…

മനാമ: പത്താമത് ബഹ്‌റൈൻ ഇന്റർനാഷണൽ ഇ-ഗവൺമെന്റ് ഫോറം ഒക്ടോബർ 9 മുതൽ 11 വരെ ഗ്രാൻഡ് ഹാളിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കും. ഇൻഫർമേഷൻ & ഇ…

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ ഘടകം സർഗ്ഗവേദി ഈയടുത്ത് അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. മനുഷ്യ മനസ്സുകളെ നന്മയിലേക്ക് നയിക്കുന്ന ഒരു…

മനാമ: വ്യത്യസ്തതകളുടെ സങ്കലനമാണ് ഇന്ത്യയുടെ പ്രത്യേകത. വിശ്വാസ വൈവിധ്യങ്ങളാലും സാംസ്കാരിക വൈജാത്യങ്ങളാലും സമ്പന്നമാണ് നമ്മുടെ രാജ്യം. സഹവർത്തിത്വത്തിലാണ് രാജ്യത്തിൻറെ സൗന്ദര്യം. വൈദേശിക ശക്തികൾ കിണഞ്ഞു ശ്രമിച്ചിട്ടും…

മ​നാ​മ: നി​യ​മം ലം​ഘി​ച്ച 13 പ്ര​വാ​സി മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ഖാ​ലി​ദ്​ അ​ശ്ശീ​റാ​വി അ​റി​യി​ച്ചു. സ​മു​ദ്ര…

മനാമ: കൈക്കൂലിക്കേസിൽ പിടിയിലായ കിങ് ഫഹദ് കോസ്വേ ഉദ്യോഗസ്ഥനായ 28കാരനെ ഏഴു വർഷം തടവിന് നാലാം ക്രിമിനൽ ഹൈകോടതി വിധിച്ചു. രണ്ടാം പ്രതിയും 42വയസുകാരനുമായ ക്ലിയറിങ് ഏജന്റിന്…

മനാമ / കണ്ണൂർ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ( ഐ വൈ സി സി ) ബഹ്‌റൈന്‍, ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…