Browsing: BAHRAIN

മ​നാ​മ: നി​യ​മ ദു​രു​പ​യോ​ഗ​വും നി​യ​മ​ലം​ഘ​ന​വും ഉ​ൾ​​പ്പെ​ടു​ന്ന വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ അ​റി​യി​ച്ചു. ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ അ​ധി​ക്ഷേ​പി​ക്കു​ക​യും മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച്​…

മനാമ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബ​ഹ്റൈ​നി​ലെ​ത്തിയ ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വിന്ദ് റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ൽ പ്രത്യേക…

മനാമ: ബഹ്‌റൈനിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അൽ ഹിലാൽ മാനേജമെന്റിന്‍റെ ആഭിമുഖ്യത്തിൽ അനുശോചന സദസ് സംഘടിപ്പിച്ചു. സെപ്റ്റംബർ ഒന്നിനാണ് ഓണാഘോഷം കഴിഞ്ഞു മടങ്ങിയ…

മനാമ: ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 169ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബ​ഹ്റൈ​നി​ലെ​ത്തിയ ഇ​ന്ത്യ​ൻ മു​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വിന്ദ് മനാമ ടി.എച്.എം.സി ക്ഷേത്രത്തിൽ സന്ദർശനം…

മനാമ : കർണ്ണാടക ഉഡുപ്പി സ്വദേശിയും ബഹ്‌റൈൻ അശ്‌റഫ്‌’സ് കമ്പനിയിൽ അകൗണ്ട്സ് വിഭാഗത്തിൽ ജോലിചെയ്തു വന്ന പൂർണ്ണാനന്ദനായിക് ( 33) മരണപെട്ടു.. വെള്ളിയാഴ്ച രാത്രി ക്രിക്കറ്റ് കളി…

മ​നാ​മ: 43ാമ​ത്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ബ​ഹ്​​റൈ​ന്​ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചു. സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അൽ സൗ​ദി​ന്‍റെ…

മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പ്ലേറ്റ് ലെറ്റസ്‌ ഉൾപ്പെടെ എഴുപതോളം…

മനാമ:  ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ശ്രാവണം 2023 ഘോഷയാത്രമത്സരത്തിൽ ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി ഒന്നാം സമ്മാനം നേടി.…

മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിനുള്ള മൂന്ന് ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കൂടി സഹകരിച്ച് സംഘടിപ്പിക്കുന്ന 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന…

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ  സ്റ്റാർ വിഷൻ ഇവെന്റുമായി സഹകരിച്ചു  സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2023 ന്റെ പോസ്റ്റർ ബഹു: കൊല്ലം ലോക്‌സഭ അംഗം എൻ .കെ.…