Browsing: BAHRAIN

മനാമ: സാ​റി​ലെ 525 ​ബ്ലോക്കി​ൽ പാ​ർ​ക്ക്​ നി​ർ​മി​ക്കു​ന്ന​തി​ന്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​താ​യി മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​നി​സി​പ്പ​ൽ കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും രണ്ട് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നി​യ​മ​വി​രു​ദ്ധ…

മ​നാ​മ: ന്യൂ ​മി​ല്ലേ​നി​യം സ്‌​കൂ​ളി​ന് വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന ക്വാ​ളി​റ്റി അ​തോ​റി​റ്റി​യു​ടെ ഔ​ട്ട് സ്റ്റാ​ൻ​ഡി​ങ് പ​ദ​വി ല​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. സ്‌​കൂ​ളി​നെ ഉ​ന്ന​തി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പ​ങ്ക് വ​ഹി​ച്ച…

മനാമ: കൊല്ലം ശൂരനാട് പതാരം സ്വദേശി കൊച്ചുകൊപ്പാറയില്‍ വീട്ടിൽ ബിജു പിള്ള നിര്യാതനായി. 43 വയസായിരുന്നു. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു. മൃതദേഹം…

മനാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ ന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച സ്‌കൂളിലെ ഇസ  ടൗൺ കാമ്പസിൽ ആരംഭിക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ…

മനാമ: നൂറിൽപരം വർഷത്തിന്റെ ചരിത്രം പേറുന്ന ഇന്ത്യൻ ക്ലബ്ബിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര മത്സരത്തിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ വിജയകുതിപ്പ്. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ,…

മനാമ: ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ എറണാകുളം അസോസിയേഷൻ (ഫെഡ് ബഹറിൻ), സെപ്റ്റംബർ 29 തീയതി രാവിലെ 10 -ന് ബിഎംസി ഓഡിറ്റോറിയത്തിൽ വച്ച്…

മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും മുഹറഖ് ഗവർണറേറ്റിലും നിരവധി കടകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂവിലെ അൽ ഫനാർ ഹാളിൽ വെച്ച് ദി ഡിവ കോണ്ടസ്റ്റ് 2023 ഗോ വിത്ത് ദി ഗ്ലോ,…

മ​നാ​മ: അ​മേ​രി​ക്ക​ൻ കോ​ഓ​പ​റേ​ഷ​ൻ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ യു.​എ​സ്​ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സി​ന്​ കീ​ഴി​ൽ യു.​എ​സ്​-​ബ​ഹ്​​റൈ​ൻ സം​യു​ക്​​ത ഹെ​ൽ​ത്ത്​ ഫോ​റ​ത്തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ക്ക​മാ​യി. ആ​രോ​ഗ്യ കാ​ര്യ സു​പ്രീം…