Browsing: BAHRAIN

ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ന്യൂയോർക്ക് സിറ്റിയിൽ വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.…

മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023 ഇന്നലെ ഈസാ ടൗണിലെ  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ്…

കണ്ണൂർ പയ്യന്നൂർ സ്വദേശി ലത്തീഫ് സൽമാനിയയിൽ വെച്ചു മരണപ്പെട്ടു. രണ്ട് ദിവസം മുമ്പേ സ്‌ട്രോക് വന്നു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം. ട്രാഫ്കോയിലെ ജോലിക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മനാമ: പവിഴ ദീപിലെ ക്രിക്കറ്റ്‌ പ്രേമികളുടെ ആവേശമായ ജെസിസി ബിഗ് ബാഷ് ക്രിക്കറ്റ്‌ ലീഗ് പന്ത്രണ്ടാം സീസണ് സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച തുടക്കം ആകുമെന്ന് സംഘാടകർ അറിയിച്ചു.…

മനാമ: ബഹ്റൈനിൽ നബിദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. സെപ്റ്റംബർ 27ന് ബുധനാഴ്ച്ച…

മ​നാ​മ: മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ് ലൻ പൊന്നോണം സീസൺ 4 എന്ന പേരിൽ വിപുലമായി ആഘോഷിച്ചു, മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടന്ന ആഘോഷം…

മനാമ: ഫ്രന്റ്സ് സ്റ്റഡി സർക്കിൾ വനിതാവിഭാഗം മനാമ യൂനിറ്റ് പൊതുപ്രഭാഷണം സംഘടിപ്പിച്ചു. “വെളിച്ചമാണ് തിരുദൂതർ ” എന്ന വിഷയത്തിൽ യുവ പണ്ഡിതൻ യൂനുസ് സലീം പ്രസംഗിച്ചു. ഇരുളിൽ…

മനാമ: കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജൽ സീതി സാഹിബ് കോളനിയിൽ…

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ ഫെസ്റ്റിന് തു​ടക്കമായി. ഫെ​സ്റ്റി​വ​ൽ ദാ​ന മാ​ളി​ൽ ബ​ഹ്‌​റൈ​നി​ലെ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ പാ​വോ​ള അ​മാ​ഡെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ…

മ​നാ​മ: ഡി.​പി വേ​ൾ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഗോ​ൾ​ഫ് ടൂ​റി​ന് ബ​ഹ്‌​റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. രാ​ജാ​വ് ഹ​മ​ദ് ബിൻ ഇസ അൽ ഖലീഫയുടെ ര​ക്ഷാ​ധി​കാ​രത്തിൽ റോ​യ​ൽ ഗോ​ൾ​ഫ് ക്ല​ബ്ബി​ൽ (ആ​ർ‌​ജി‌​സി)…