Browsing: BAHRAIN

മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ജനകീയ സേവന കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിൻറെ ഓണാഘോഷം  2023  കെ. സിറ്റി ഹാളിൽ വച്ച് നടന്നു. ജനറൽ…

മനാമ: ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മൽ മനോജാണ് (47)മരിച്ചത്. 24 വർഷമായി ബഹ്റൈനിൽ ജോലിചെയ്യുകയാണ്. മനാമയിൽ സ്വർണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ്…

മനാമ: കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ഖമീസിലെ ഫറൂഖ്…

മനാമ: ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന മാസികയുടെ ഈ വര്‍ഷത്തെ പ്രചാരണ ക്യാമ്പയിനിന് തുടക്കമായി. വായനയുടെ പ്രവാസം എന്ന പേരില്‍ ഒരു മാസക്കാലം നീണ്ടുനിൽ ക്കുന്ന ക്യാമ്പയിനില്‍…

മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാംമത് ഇടവക ദിനം ആഘോഷിച്ചു. അതോടൊപ്പം ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യവും പതിനെട്ടാമത് വർഷത്തിലേക്കു കടന്നിരിക്കുന്നു.…

മനാമ: അറബ് ഗെയിംസ് 2031 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔദ്യോഗിക കത്ത് ബഹ്‌റൈൻ സമർപ്പിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും…

മനാമ: അടുത്ത ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷൻ (ഐഎസ്‌എഫ്) ജിംനേഷ്യഡ് 2024 ന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. ലോകമെമ്പാടുമുള്ള യുവജനങ്ങൾക്കിടയിൽ വിദ്യാഭ്യാസത്തിനും സാംസ്കാരിക വിനിമയത്തിനും…

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി നിര്യാതനായി. കോഴിക്കോട് തൊട്ടിൽ പാലം മണക്കുന്നത്ത് ചന്ദ്രൻ ആണ് മരണപ്പെട്ടത്. 69 വയസായിരുന്നു. അവിവാഹിതനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്.…

മനാമ: ആരോഗ്യ- പോഷകാഹാര അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മലാക്കി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് അവബോധ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കൽ ന്യൂട്രീഷ്യൻ ദനാ ക്വിന്റാന പ്രഭാഷണം…

മനാമ: ഓംബുഡ്‌സ്മാൻ ബഹ്‌റൈൻ കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രതിനിധികൾ തുറന്ന ജയിൽ സമുച്ചയം സന്ദർശിച്ചു. ഓംബുഡ്‌സ്‌മാൻ ഗദാ ഹമീദ് ഹബീബിനൊപ്പമാണ് പ്രതിനിധികൾ സന്ദർശനം നടത്തിയത്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ…