Browsing: BAHRAIN

മനാമ: ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് പട്രോളിംഗ് സംവിധാനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.ലുല്‍വ അല്‍ റുമൈഹി, ഡോ. മുനീര്‍…

മനാമ: രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ സമഗ്ര പദ്ധതി തയ്യാറാക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.ഡോ. മുനീര്‍ സുറൂര്‍ എം.പിയാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ…

മനാമ: ബഹ്റൈനിലും വിദേശത്തുമുള്ള വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരുടെ വിപുലമായ പങ്കാളിത്തത്തോടെ നടന്ന ബഹ്റൈന്‍ അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു.പൊതുജനാരോഗ്യം, പ്രതിരോധ പരിചരണം, ആധുനിക ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍…

മനാമ: അല്‍ഫുര്‍ഖാന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘മക്കളോടൊപ്പം സ്വര്‍ഗത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു.പ്രമുഖ വാഗ്മിയും ദാറുല്‍ ബയ്യിന ഇന്റര്‍നേഷനല്‍ ഇസ്ലാമിക് റിസര്‍ച്ച് സ്‌കൂള്‍ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി…

മനാമ: അവാലിയിലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സ്‌പെഷ്യലിസ്റ്റ് കാര്‍ഡിയാക് സെന്ററിലെ ഹൃദയ ശസ്ത്രക്രിയക്കായി ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും…

മനാമ: ബഹ്‌റൈനില്‍ വിവാഹപൂര്‍വ്വ മെഡിക്കല്‍ പരിശോധനയില്‍ മാനസികാരോഗ്യവും ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.2004ലെ 11ാം നമ്പര്‍ നിയമത്തിലെ ഒന്നാം ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്യാനുള്ള ഈ…

മനാമ: ബഹ്‌റൈനില്‍ പ്രസവാവധി നീട്ടാനുള്ള നിര്‍ദേശം ചൊവ്വാഴ്ച പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് നിയമനിര്‍മ്മാണ, നിയമകാര്യ സമിതിയുടെ പരിഗണനയ്ക്കു വിടും.അലി അല്‍ നുഐമി എം.പിയാണ് ഈ നിര്‍ദേശം…

മനാമ: ബഹ്റൈനില്‍ ആക്രമണത്തില്‍ 12% അംഗവൈകല്യം സംഭവിച്ചയാള്‍ക്ക് പ്രതി 7,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ സിവില്‍ കോടതി ഉത്തരവിട്ടു.കൂടാതെ നിയമനടപടികള്‍ക്ക് ചെലവായ തുകയും ചികിത്സാ ചെലവും പ്രതി…

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായ കേസില്‍ വാഹനമോടിച്ചിരുന്ന ആഫ്രിക്കന്‍ പൗരന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ…

മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമത്തിലൂടെ പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് 32കാരനായ ഗള്‍ഫ് പൗരനെ അറസ്റ്റ് ചെയ്തു.ആന്റി സൈബര്‍ ക്രൈം ഡയരക്ടറേറ്റ് ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം കേസ്…