Browsing: BAHRAIN

മനാമ: ഹമദ് ടൗൺ സൂക്കി ൽ ജോലി ചെയ്തിരു ന്ന കെഎംസിസി പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്താൽ തികച്ചും അനാഥമാ യ അവൻറെ കുടും ബത്തെ സഹായിക്കാ ൻ…

മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ മെയ് 24 ന് നടന്നു 100 ൽ അധികം ആളുകൾ…

മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ ബഹ്റൈന്‍ മലയാളികള്‍ക്കായി ‘പവിഴദ്വീപിലെ പാട്ടുമത്സരം 2024’ എന്ന പേരില്‍ ഒരു സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. 21…

മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം സ്കൂൾ പഠനോപകരണങ്ങളുടെ വിതരണവും , ഡൽഹിയിൽ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ്…

മനാമ: 30 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഷിബു എബ്രഹാമിന് സീറോ മലബാർ സൊസൈറ്റി യാത്രയയപ്പു നൽകി. സൽമാനിയ സിംസ് ഓഫീസിൽ സംഘടിപ്പിച്ച…

നാമ: നീണ്ട 42 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശി വി. അഷ്റഫിന് അൽ മന്നാഇ സെന്റർ യാത്രയയപ്പ് നൽകി. ഗുദൈബിയ മന്നാഇ…

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കമിട്ട് പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു. ശിഹാബ് തങ്ങൾ നാമദേയത്തിൽ പതിനഞ്ച്…

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ സംഘടിപ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ അബ്ദുഹ്മാൻ മെമ്മോറിയൽ റോളിംഗ്  ട്രോഫി ഫുട്ബോൾ മത്സരം മെയ് 30, 31 (വ്യാഴം, …

മനാമ: ലോക മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ മാതൃദിനാചരണത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 14 ന് ഉച്ചയ്ക്ക് 2 മണിക്ക് സൽമാബാദ് അൽ ഹിലാൽ…

മനാമ: സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിച്ച ഭാവലയം പരിപാടി, കലയെ സ്നേഹിക്കുന്ന , കലകൾക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന എല്ലാ ബഹ്‌റൈൻ നിവാസികളുടെ കയ്യടിയും സ്നേഹവും ഏറ്റുവാങ്ങി…