Browsing: BAHRAIN

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ മെമ്പേഴ്സ് നൈറ്റ്‌ ആഘോഷിച്ചു. നബി സാലഹ് അൽഫനാർ വിഐപി സ്വിമ്മിൽ പൂളിൽ വെച്ച് നടന്ന…

ന്യൂയോര്‍ക്ക്: നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് (ബഹ്‌റൈന്‍ ഇ.ഡി.ബി) സംഘം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനം സമാപിച്ചു. ജൂണ്‍ 10നാണ് സംഘം…

ബ്രസീലിയ: ബഹ്റൈനും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന ബഹ്റൈന്‍-ബ്രസീല്‍ പാര്‍ലമെന്ററി ഗ്രൂപ്പ് ഒത്തുചേരലില്‍ പ്രതിനിധിസഭാ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍…

മനാമ: തീനാളങ്ങൾ വിഴുങ്ങിയ മനാമ സൂക്കിന് സഹായഹസ്തവുമായി നിമിഷനേരങ്ങൾ കൊണ്ട് കെഎംസിസി പ്രവർത്തകർ സജ്ജമായി . കെഎംസിസി ഓഫീസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും…

മനാമ: ഇന്ത്യൻ സ്‌കൂളിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രകലാ  മത്സരമായ  ആലേഖ്  ഇസ  ടൗൺ കാമ്പസിൽ നടക്കും. വിദ്യാർത്ഥികളും മുതിർന്ന കലാകാരന്മാരും ഉൾപ്പെടെ പങ്കെടുക്കുന്നവരെ സ്വീകരിക്കാൻ സ്കൂൾ അണിഞ്ഞൊരുങ്ങി…

മനാമ: ഇന്ത്യൻ ക്ലബ്ബ് നടത്തിവരുന്ന വാർഷിക പരിപാടിയായ മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ. മത്സര വേദിയിൽ വച്ച് തന്നെ ഫലം പ്രഖ്യാപിക്കാൻ…

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇസാ ടൗൺ സോഷ്യൽ ചാരിറ്റി സൊസൈറ്റിയുമായി ചേർന്ന് അഞ്ച് വീൽചെയറുകൾ സൗജന്യമായി…

മനാമ: ബഹ്‌റൈനിലെ മനാമ മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. തീ അണച്ച ശേഷം സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.…

മനാമ: ബഹറിൻ ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷൻ ഇവെന്റ്സുമായി ചേർന്ന്, ജൂൺ 17 തിങ്കളാഴ്ച, ബഹറിൻ കേരളീയ സമാജത്തിൽ വച്ച് തിരുവപ്പന മഹോത്സവം നടത്തുന്നു.…

മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു മൂന്ന്…