Browsing: BAHRAIN

മനാമ: ബഹ്‌റൈനിലെ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റ്‌സ് പ്രോഗ്രാമായ ‘ദിയാഫ’യുടെ അഞ്ചാമത് പതിപ്പ് ഏപ്രില്‍ 6…

മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാനും ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ്…

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാന ദാനം ഹൂറ ഈദ് ഗാഹിൽ…

മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു ബഹ്‌റൈനിലെ…

മനാമ: ഓട്ടിസം സ്പെക്ടർ ഡിസോർഡർ ഉള്ള വ്യക്തികളുടെ അവകാശങ്ങൾ വർധിപ്പിക്കാനും മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും അനുസരിച്ച് അവരുടെ അവകാശങ്ങൾ ന്യായമായും തുല്യമായും വിനിയോഗിക്കാനാവുന്ന അന്തരീക്ഷം ഉറപ്പാക്കാനുമുള്ള…

മനാമ: കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി തുടർച്ചയായി ക്യാമ്പുകളിൽ ഭക്ഷണം നൽകി വന്നിരുന്നതിൻറെ ഭാഗമായി റമദാൻ കാലയളവിൽ സൽമാബാദ് ഏരിയായിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് നൽകി.കാരുണ്യ വെൽഫെയർ…

മനാമ: പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച്ച നടക്കും. 2025-2027 വർഷത്തേക്കുള്ള കമ്മിറ്റിയാണ് വെള്ളിയാഴ്ച്ച സ്ഥാനമേൽക്കുന്നത്. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ…

മ​നാ​മ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൽ ഖാ​ദ​ർ ബ​ഹ്റൈ​നി​ൽ നി​ര്യാ​ത​നാ​യി. സ​ന​ദി​നെ സ്വ​ദേ​ശി പൗ​ര​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ…

മനാമ: ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് അദ്ധ്യാപന രീതികള്‍ നവീകരിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈനിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികളില്‍ എ.ഐ, വെര്‍ച്വല്‍ പഠന സംവിധാനങ്ങള്‍ വരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,…

മനാമ: 2025 ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ മോട്ടോര്‍ സ്‌പോര്‍ട്‌സിന്റെ മുന്നോടിയായി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബി.ഐ.സി) ബിയോണ്‍ മണി എന്റര്‍ടെയിന്‍മെന്റ് വില്ലേജ് ആരംഭിച്ചു.മാര്‍ച്ച് 31ന് ആരംഭിച്ച…