Browsing: BAHRAIN

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി സാഖീർ ടെന്റിൽ വച്ച് ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി…

മനാമ: ബഹ്‌റൈന്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസിനെ (ആര്‍.എം.എസ്) പ്രതിനിധീകരിച്ച് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സും (ബി.ഡി.എഫ്) സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തും (എസ്.സി.എച്ച്) സംയുക്തമായി ‘ആര്‍.എം.എസ്-ഹോപ്പ്’ ആരോഗ്യ ഇന്‍ഫര്‍മേഷന്‍…

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് 2025 ജനുവരി 30, 31 തിയതികളിൽ നടക്കും. ഹൂറയിലെ അൽ ടീൽ…

മനാമ: കസ്റ്റംസ് സേവനങ്ങളും വിവര സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദേശീയ പദ്ധതിയുടെ ഘട്ടങ്ങള്‍ കടന്ന് കസ്റ്റംസ് ഏകജാലകം (ഒ.എഫ്.ഒ.ക്യു2) സംവിധാനത്തിന് തുടക്കം കുറിക്കാനുള്ള മെമ്മോറാണ്ടത്തില്‍ കസ്റ്റംസ്…

മനാമ: ബഹ്‌റൈനില്‍ കൊതുകുകളുടെയും മറ്റു പ്രാണികളുടെയും വ്യാപനം തടയാന്‍ ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതായി പൊതുജനാരോഗ്യ ഡയറക്ടറേറ്റിലെ പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി രജ അല്‍…

മനാമ: സംഗീത സാന്ദ്രവും നൃത്ത സമ്പുഷ്ടവുമായ പരിപാടികളുമായി ഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്‌സ്-ന്യൂഇയര്‍ ആഘോഷിച്ചു. മാസ് കരോള്‍ മത്സരം, നൃത്തങ്ങള്‍, വിവിധ പാട്ടുകള്‍, മിമിക്രി, വിവിധ…

മനാമ: ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയ്ക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.ബഹ്‌റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിനെ ലോകാരോഗ്യസംഘടന ‘ഹെല്‍ത്തി…

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ൻ​ഡു​റ​ൻ​സ് വി​ല്ലേ​ജി​ൽ ആ​രം​ഭി​ച്ച ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് എ​ൻ​ഡു​റ​ൻ​സ് റേ​സി​ന് മാ​നു​ഷി​ക കാ​ര്യ​ങ്ങ​ൾ​ക്കും യു​വ​ജ​ന​കാ​ര്യ​ങ്ങ​ൾ​ക്കു​മു​ള്ള ഹ​മ​ദ് രാ​ജാ​വി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ…

മനാമ: ഇന്ത്യൻ സ്കൂൾ ഈ വർഷം അതിന്റെ ഉജ്വലമായ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവ…

കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), അമൃത യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസുമായി ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റിയിലെ ബി.കോം വിദ്യാര്‍ത്ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടുവാൻ അവസരം…