Browsing: BAHRAIN

മനാമ: വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് മൂന്നാം സ്ഥാനം.ലോക സാമ്പത്തിക ഫോറത്തിന്റെ ടൂറിസം സുരക്ഷാ സൂചികയില്‍ ഏഴില്‍ ആറ് പോയിന്റ് നേടിയാണ് ബഹ്‌റൈന്‍…

മനാമ: ബഹ്‌റൈനിലെ മുഹറഖ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി. ബാപ്‌കോ എനര്‍ജീസുമായി സഹകരിച്ചായിരുന്നു പരിപാടി.സമുദ്ര നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സമുദ്ര സ്വരക്ഷാ…

മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇസ ടൗൺ കാമ്പസിൽ ഉജ്വല തുടക്കം. സെപ്റ്റംബർ 12നു വെള്ളിയാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച…

മനാമ: ചരക്കുകൂലി കുടിശ്ശിക വരുത്തിയതിന് ബഹ്‌റൈനിലെ ഷിപ്പിംഗ് കമ്പനിക്ക് ഹൈ സിവില്‍ കൊമേഴ്‌സ്യല്‍ കോടതി 46,031.320 ദിനാര്‍ പിഴ ചുമത്തി.ചരക്കുകൂലിയും പലിശയുമടക്കമാണിത്. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള എയര്‍…

ജനീവ: സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസാര്‍മമെന്റ് റിസര്‍ച്ച് സംഘടിപ്പിച്ച ഔട്ടര്‍ സ്പേസ് സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2025ല്‍ ബഹ്റൈന്‍ സ്പേസ് ഏജന്‍സി…

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ കോര്‍ട്ട് അറിയിച്ചു.സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി സഹകരണം…

മനാമ: വാഹനാപകടം നടന്ന് 9 വര്‍ഷത്തിനു ശേഷം ഒരു ബഹ്‌റൈന്‍ പൗരനില്‍നിന്ന് 2,500 നഷ്ടപരിഹാരം വേണമെന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ അവകാശവാദം ബഹ്‌റൈനിലെ ഹൈ കൊമേഴ്‌സ്യല്‍ അപ്പീല്‍…

മനാമ: അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് മുന്‍ഗണനയുമായി ബഹ്‌റൈനിലെ കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ്.റോഡുകള്‍, അഴുക്കുചാലുകള്‍, ലൈറ്റിംഗ്, പാര്‍ക്കിംഗ്, സാമൂഹ്യ പദ്ധതികള്‍ക്ക് ബോര്‍ഡ് യോഗം രൂപം നല്‍കി. മുനിസിപ്പാലിറ്റി- കൃഷി…

മനാമ: ജലം, ഊര്‍ജ്ജം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള ലോക സമ്മേളനത്തിന്റെ ഭാഗമായി എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ നടന്ന സുസ്ഥിരതാ ഹാക്കത്തോണ്‍ സമാപിച്ചു.എണ്ണ- പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ്…

മനാമ: അക്കൗണ്ടിംഗില്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബാച്ചിലേഴ്സ് ബിരുദം സ്ഥാപിക്കാനുള്ള റോയല്‍ യൂണിവേഴ്സിറ്റി ഫോര്‍ വിമനിന്റെ അഭ്യര്‍ത്ഥന ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു.വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ…