Browsing: BAHRAIN

മനാമ: ബഹ്റൈനില്‍ വ്യാജ ഓണ്‍ലൈന്‍ പേയ്മെന്റ് സ്‌ക്രീന്‍ഷോട്ടുകള്‍ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് പലതവണയായി 7,000 ദിനാറിന്റെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലായി.സ്‌ക്രീന്‍ഷോട്ടുകള്‍ വിശ്വസിച്ച് ജ്വല്ലറി ജീവനക്കാര്‍…

മനാമ: മനാമയില്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ ഒക്ടോബര്‍ 16ന് മുമ്പ് തിരിച്ചെടുക്കണമെന്ന് ഉടമകളോട് കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ആവശ്യപ്പെട്ടു.ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ഇപ്പോള്‍ ടുബ്ലിയിലെ ഒരു യാര്‍ഡിലാണുള്ളത്. അവിടെനിന്നാണ്…

മനാമ: ഷെയ്ഖ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന് ധനസഹായം നല്‍കാന്‍ ബഹ്‌റൈന്‍ സര്‍ക്കാറും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് എക്കണോമിക് ഡെവലപ്‌മെന്റും…

മനാമ: പേരാമ്പ്രയിൽ വെച്ച് കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം.പിക്ക് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ ദേശീയ കമ്മിറ്റി…

മനാമ: ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) ആതിഥേയത്വം വഹിച്ച ഫിന്‍ടെക് ഫോര്‍വേഡ് 2025 (എഫ്.എഫ്. 25) എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈനില്‍ വലിയ ആഘോഷത്തോടെ സമാപിച്ചു,ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍,…

മനാമ: ബഹ്‌റൈനിലെ ജുഫൈറില്‍ ഒരു 29കാരന്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചതായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് അറിയിച്ചു.വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

റിയാദ്: 2025 അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 10ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന ഉദ്ഘാടന റൗണ്ടോടെ ആരംഭിക്കും.എഫ്.ഐ.എ. അംഗീകരിച്ച സിംഗിള്‍ സീറ്റര്‍…

മനാമ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വാഗതം ചെയ്തു.കരാറുണ്ടാക്കിയ ദിനം മദ്ധ്യപൗരസ്ത്യ മേഖലയ്ക്കും ലോകത്തിനും സമാധാനത്തിന്റെ…

മനാമ: സ്റ്റാര്‍വിഷന്‍ ഇവന്റ്സും ഭാരതി അസോസിയേഷനും സഹകരിച്ച് ബഹ്‌റൈനിലെ സല്‍മാബാദില്‍ ഒക്ടോബര്‍ 17ന് ഗ്രാന്‍ഡ് ദീപാവലി ആഘോഷം സംഘടിപ്പിക്കും.ഗോള്‍ഡന്‍ ഈഗിള്‍ ക്ലബ്ബില്‍ (പഴയ എയര്‍ ക്ലബ്ബ്) വൈകുന്നേരമായിരിക്കും…

മനാമ: 1986ല്‍ സ്ഥാപിതമായതിനു ശേഷം ആദ്യമായി ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റി (യു.ഒ.ബി) ടൈംസ് ഹയര്‍ എജുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇടം നേടി. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണിത്.ഇതോടെ…