Browsing: GULF

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് യു.എ.ഇ. സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഇതിനായി പാസ്പോര്‍ട്ട് തിരികെ നല്‍കി.ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിന് അനുമതി…

മനാമ: പരിസ്ഥിതി സംരക്ഷണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ 57 മൈക്രോണില്‍ കുറഞ്ഞ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു.2060ഓടെ രാജ്യം കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന…

മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിലും ജനാബിയ റോഡിലും പ്രധാന ഭാഗങ്ങളില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കാനായി പുതിയ ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.ഷെയ്ഖ്…

മനാമ: ബഹ്‌റൈനിലെ സനദിലെ ആയിഷ അല്‍ മുസാല്‍ പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി…

മനാമ: ബഹ്റൈനിൽ ആദ്യമായി ഒരു ഇന്ത്യൻ കമ്പനി ഗ്യാസ് വിതരണം ആരംഭിക്കുന്നു. ഫൈൻ ഗ്യാസ് എന്ന പേരിൽ പ്രവർത്തനം തുടങ്ങുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഫെബ്രുവരി 25-ന്…

മനാമ: ബഹ്‌റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ബെനിഫിറ്റുമായി സഹകരിച്ച് ‘കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം’ ആരംഭിച്ചു.ക്രെഡിറ്റ് മാര്‍ക്കറ്റില്‍ സുതാര്യത വര്‍ധിപ്പിക്കാനും ബിസിനസുകളുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കാനുമാണ്…

മനാമ: ഇറാഖ് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച കോര്‍ഡിനേറ്റ് പട്ടികയിലും ഭൂപടത്തിലും കുവൈത്തിന്റെ സമുദ്രമേഖലകളിലുള്ള കടന്നുകയറ്റത്തെ ബഹ്‌റൈന്‍ അപലപിച്ചു.കുവൈത്തും ഇറാഖും അവരുടെ ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെ ഗതി പരിഗണിക്കാനും…

മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എ.ആര്‍.എ) ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ വിദേശികളായ…

മനാമ: ബഹ്‌റൈനില്‍ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അവബോധ ശില്‍പശാല സംഘടിപ്പിച്ചു.റീജ്യണല്‍ ട്രെയിനിംഗ് സെന്റര്‍ ഫോര്‍ കോമ്പാറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗ്,…

മനാമ: ബഹ്‌റൈനിന്റെ വടക്കന്‍ സമുദ്രാതിര്‍ത്തിക്കടുത്ത് കടല്‍ക്കൊള്ളക്കാര്‍ ബഹ്‌റൈനി ബോട്ട് കൊള്ളയടിച്ചു.43കാരനായ ബഹ്‌റൈനിയും 36ഉം 38ഉം വയസ്സുള്ള രണ്ട് ഏഷ്യന്‍ ജീവനക്കാരും സഞ്ചരിച്ച ബോട്ടാണ് കൊള്ളയടിക്കപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ്…