Browsing: TECHNOLOGY

സാംസങ്ങിൽ വൻ ഡാറ്റ ചോർച്ച. കമ്പനി തന്നെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്. ജൻമദിനവും കോൺടാക്റ്റ് നമ്പറുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. യുഎസിലെ സാംസങ് ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്.…

സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണുകളായ വിവോ വൈ 22, വിവോ വൈ 22 എസ് എന്നിവ ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം…

അമേരിക്കൻ ടെക്നോളജി ഭീമനായ ഗൂഗിൾ നവംബറിൽ മെസേജിംഗ് പ്ലാറ്റ്ഫോമായ ഹാങ്ഔട്ട്സിന്റെ സേവനം അവസാനിപ്പിക്കും. നിലവിൽ ഹാങൗട്ട്സ് ഉപയോഗിക്കുന്നവർ ഗൂഗിൾ ചാറ്റിലേക്ക് മാറാനും നിർദ്ദേശിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ്…

ന്യൂയോർക്ക്: ആർട്ടെമിസിന്‍റെ ആദ്യ ദൗത്യത്തിന്‍റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിന് ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ ഔദ്യോഗിക ട്വിറ്റർ പേജിൽ…

ദോഹ: ഖത്തറിന് സ്വന്തമായി ഒരു എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ദോഹ എയർസ്‌പേസ് ഈ മാസം 8 മുതൽ നിലവിൽ വരും. സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളുമായി…

ന്യൂഡൽഹി: യുപിഐ ഇടപാടുകളിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റിൽ യുപിഐ ഉപയോഗിച്ച് 657 കോടി ഇടപാടുകളാണ് നടന്നത്. കഴിഞ്ഞ…

ഇരുചക്ര – മുച്ചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ഈ രംഗത്തെ ആദ്യത്തെ ആധുനിക റെട്രോ മോട്ടോർസൈക്കിളായ ടിവിഎസ് റോണിൻ കേരളത്തിൽ അവതരിപ്പിച്ചു. പ്രീമിയം ലൈഫ്…

സിയോള്‍: ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യമായ ദാനുരി സുപ്രധാന സഞ്ചാരപഥ മാറ്റത്തിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ മാസമാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ കൊറിയ പാത്ത് ഫൈൻഡർ…