Browsing: TECHNOLOGY

ഓൺലൈൻ ഇടങ്ങളിൽ നിന്ന് കൂടുതൽ അക്രമാസക്തമായ വിഡിയോകൾ നീക്കം ചെയ്യുമെന്ന് ടെക് കമ്പനികൾ. ഓൺലൈനിലെ അക്രമാസക്തമായ ഉള്ളടക്കങ്ങൾക്കെതിരെ നടന്ന വൈറ്റ് ഹൗസ് ഉച്ചകോടിയിലാണ് യൂട്യൂബ്, മെറ്റാ, മൈക്രോസോഫ്റ്റ്…

അനാവശ്യമായി ഹോൺ മുഴക്കുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തിയിട്ടും, ഫലം കാണാത്തതിനെ തുടർന്ന് കർശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 194 എഫ് പ്രകാരം…

ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. തൃശൂർ സ്വദേശി ധീരജ് ആണ് കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്ന് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫറായ അദ്ദേഹം…

ഹോണർ പാഡ് 8 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഫ്ലിപ്കാർട്ടിലൂടെ ടാബ്ലെറ്റ് രാജ്യത്ത് ലഭ്യമാകും. ഹോണർ പാഡ് 8 ന്റെ ഇന്ത്യൻ വേരിയന്റിന് മറ്റ് വേരിയന്റുകൾക്ക്…

ബെംഗളൂരു: വായു മലിനീകരണവും ഡീസൽ ബസുകളുടെ അധിക ബാധ്യതയും കുറയ്ക്കുന്നതിനായി ബിഎംടിസി കൂടുതൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വാടക അടിസ്ഥാനത്തിൽ ബസുകൾ…

യു.എ.ഇ: ഐഫോൺ 14 യുഎഇ വിപണിയിൽ അവതരിപ്പിച്ചു. ദുബായ് മാളിലെ ഷോറൂമിൽ നൂറുകണക്കിന് ആളുകളാണ് പുതിയ പതിപ്പ് വാങ്ങാൻ ഒഴുകിയെത്തിയത്. രാവിലെ എട്ട് മണിയോടെ ഷോറൂമിന് പുറത്ത്…

റിയാദ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് 200 സ്മാർട്ട് സിറ്റികൾ സ്ഥാപിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നു. ഇന്നലെ റിയാദിൽ സമാപിച്ച ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉച്ചകോടിയിൽ പ്രഖ്യാപിച്ച സ്മാർട്ടത്തോൺ പദ്ധതിക്ക്…

ഒഡീഷ: ആദ്യ ഘട്ടത്തിൽ 5 ജി ടെലികോം സേവനങ്ങൾ ലഭ്യമാകുന്ന മേഖലകളിൽ ഒഡീഷയും ഉൾപ്പെടുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. ഒഡീഷയിൽ ആദ്യ ഘട്ടത്തിൽ…

മ്യൂണിക്: ജർമ്മനി ഹൈഡ്രജൻ ട്രെയിനുകളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനുകൾ ജർമ്മനിയിൽ ഓടിത്തുടങ്ങി. ലോവർ സാക്സോണിയയിൽ നേരത്തെ സർവീസ് നടത്തിയിരുന്ന 15…

പബ്ജി, റോബ്ലോക്ക്സ്, ഫിഫ, മൈൻക്രാഫ്റ്റ് തുടങ്ങിയ ജനപ്രിയ ഗെയിമുകൾ ഉൾപ്പെടെ 28 ഓളം ഗെയിമുകളിൽ മാൽവെയർ കണ്ടെത്തി. 2021 ജൂലൈ മുതൽ ഈ ഗെയിമുകളെ ചൂഷണം ചെയ്യുന്ന…